പുറത്തുനിന്ന് പാനീയങ്ങൾ കയറ്റാൻ സമ്മതിക്കില്ലെങ്കിൽ സൗജന്യമായി കുടിവെള്ളം, കൊടുക്കണം മൾട്ടിപ്ലക്സ‌് തിയേറ്ററുകളോട് ഉപഭോക്ത്യ കോടതി
കൊച്ചി: മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക…
