സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതം നിർബന്ധം; സോഷ്യൽ മീഡിയ നിയമങ്ങളുടെ കരട് പുറത്ത്

ന്യൂഡൽഹി:18 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിന് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കുന്ന ഡിജിറ്റൽ പേഴ്സനൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്-2023 ന്റെ കരട് രൂപം പുറത്ത്.…

നഷ്ടപരിഹാരം നല്‍കാതെ സ്വത്ത് ഏറ്റെടുക്കാനാകില്ല: സുപ്രീം കോടതി

ഡല്‍ഹി: സ്വത്തവകാശം ഭരണഘടനാപരമായ അവകാശമാണെന്നും നിയമാനുസൃതമായി മതിയായ നഷ്ടപരിഹാരം നല്‍കാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി.   1978ലെ 44ാം ഭരണഘടനാ ഭേദഗതി പ്രകാരം…

സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം; സംഭവം തമിഴ്നാട്ടിൽ

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേൽ – ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മി ആണ്‌ കളിക്കുന്നതിനിടെ സെപ്റ്റിക്…

ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക്…

അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റു; മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റ മൂന്ന് വയസുകാരി മരിച്ചു. ഹുബ്ബള്ളി മുണ്ടഗോഡിലെ അംഗൻവാടിയിൽ ബുധനാഴ്ചയാണ് സംഭവം. മയൂരി എന്ന കുട്ടിയാണ് മരിച്ചത്. ക്ലാസ് മുറിക്ക് പുറത്തുള്ള…

കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; ഒരു കുട്ടി മരിച്ചു, 14 കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നേദ്യ എസ് രാജു(11) ആണ് മരിച്ചത്. അപകടത്തില്‍ 14 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.…

വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടർ വില കുറച്ചു

പുതുവർഷത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടർ വിലകുറച്ച് പൊതുമേഖലാ എണ്ണകമ്പനികൾ. 19 കിലോ എൽപിജി സിലിണ്ടറിന് 14.5 രൂപയാണ് കുറച്ചത്. ഇതോടെ ദില്ലിയിൽ വില 1,804 രൂപയായി. 5…

സാധ്യമായതെല്ലാം ചെയ്യും’; നിമിഷപ്രിയയുടെ വധശിക്ഷയില്‍ വിദേശകാര്യ വകുപ്പ്

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ വകുപ്പ്. നിമിഷപ്രിയയെ യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച കാര്യം അറിയാം.…

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ടൂറിസ്റ്റ്…

മൻമോഹൻ സിങിൻ്റെ സംസ്കാരം ഇന്ന്

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള…