പീഡനക്കേസില്‍ നടൻ സിദ്ദിഖിന് ജാമ്യം.
ഡല്‍ഹി: പീഡനക്കേസില്‍ നടൻ സിദ്ദിഖിന് ജാമ്യം. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നല്‍കാതിരിക്കാൻ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.…