പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണം ഉയർത്തിക്കാട്ടി ഇന്ന് ദേശീയ ബാലികാ ദിനം
ഇന്ന് ദേശീയ ബാലികാ ദിനം. സുസ്ഥിര ഭാവിക്കായി പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം. പെൺകുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ക്ഷേമം എന്നിവ ഉയർത്തിക്കാട്ടുന്നതിനായാണ് എല്ലാ വർഷവും…
