വിവാഹ വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വസ്തുത എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കാനാകില്ല’; കേസ് റദ്ദാക്കി സുപ്രീം കോടതി
ഡൽഹി: വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലന്ന് സുപ്രീം കോടതി. ബന്ധം വഷളാകുമ്പോൾ ബലാത്സംഗ കേസുകൾ ഫയൽ ചെയ്യുന്നതിലൂടെ ക്രിമിനൽ നീതിന്യായ…
