നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കൂടിക്കാഴ്ച ഇന്ന്
ന്യൂഡൽഹി:23-ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി ഇന്ന് ന്യൂഡൽഹിയിൽ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാൊയ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്നലെ ന്യൂഡല്‍ഹിയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി…
