ശക്തമായ കാറ്റിലും, മഴയിലും വീട് തകര്‍ന്ന് വീണ് 20 വയസ്സുകാരി യുവതിക്ക് ദാരുണാന്ത്യം.

തമിഴ്നാട്: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് യുവതി മരിച്ചു. തഞ്ചാവൂർ ആലമൻകുറിച്ചി സ്വദേശി രേണുക ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.…

ഇനി ശല്യമാകില്ല ആ വിളികൾ സ്‌പാം കോൾ: 21 ലക്ഷം നമ്പറുകൾക്ക് വിലക്ക്

ന്യൂഡൽഹി:അനാവശ്യവിളികളുടെയും സന്ദേശങ്ങളുടെയും പേരിൽ 21 ലക്ഷം മൊബൈൽ നമ്പറുകൾക്കും ഒരു ലക്ഷം സ്ഥാപനങ്ങൾക്കും എതിരേ നടപടിയെടുത്ത് ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്), സ്പാം കോളുകളെക്കുറിച്ച് വിവരം നൽകുന്നതിന് പ്രത്യേക…

ഇന്ത്യയുടെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകരുടെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കൈറൂട്ട് ഇന്‍ഫിനിറ്റി കാമ്പസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹിരാകാശ…

മുംബൈ ഭീകരാക്രമണം നടന്നിട്ട് 17 വര്‍ഷം, പൊലിഞ്ഞത് 166 ജീവനുകള്‍

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന ഓർമ്മകളില്‍ രാജ്യം. ലോകം നടുങ്ങിയ ആക്രമണം നടന്നിട്ട് ഇന്നേക്ക് 17 വർഷം തികയുകയാണ്. അജ്മല്‍ കസബിന്റെ നേതൃത്വത്തില്‍ കടല്‍ കടന്നെത്തിയ പാക്…

ഇന്ന് ഭരണഘടനാ ദിനം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മഹത്തായ കാവൽരേഖയാണ് നമ്മുടെ ഭരണഘടന

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മഹത്തായ കാവൽരേഖയാണ് നമ്മുടെ ഭരണഘടന. ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിർമാണ സഭ അംഗീകാരം നൽകിയിട്ട് ഇന്നേക്ക് 76 വർഷം.  തുല്യനീതിയും…

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു. നവതി ആഘോഷത്തിന് കാത്തുനില്‍ക്കാതെയാണ് താരത്തിന്റെ മടക്കം. ഡിസംബര്‍ 8ന് ആണ് താരത്തിന്റെ ജന്മദിനം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ധര്‍മേന്ദ്ര ആശുപത്രിയില്‍ ആയിരുന്നു.…

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രണ്ടാം ഘട്ടത്തിൽ രാജ്യത്ത് 50.47 കോടിയിലധികം എന്യുമറേഷൻ ഫോം വിതരണം ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രണ്ടാം ഘട്ടത്തിൽ, രാജ്യത്ത് ഇതുവരെ 50.47 കോടിയിലധികം എന്യുമറേഷൻ ഫോം വിതരണം ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒൻപത് സംസ്ഥാനങ്ങൾ, മൂന്നു…

ആധാറിൽ വീണ്ടു മാറ്റം; കാർഡുകളിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾക്കൊള്ളിക്കും

ന്യൂഡൽഹി: ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ ഉപയോഗം കുറയ്ക്കുന്നതിനുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും മാത്രം…

20-ാമത് ജി–20 ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിൽ

20 -ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ എത്തും. ആഗോള വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമായിരിക്കും. ജി–20 ഉച്ചകോടിയെന്ന്…

ഡൽഹി സ്ഫോടനം; 4 പ്രധാന പ്രതികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു

ഡൽഹി ചുവപ്പുകോട്ട ഭീകരാക്രമണത്തിൽ നാല് പ്രധാന പ്രതികളെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജമ്മു കശ്മീരിൽ…