ഗംഗാവലി പുഴയിൽ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി, കണ്ടെത്തിയത് ലോറിയിലെ കൂളിംഗ് ഫാൻ,ചുറ്റുമുള്ള വളയവും ലഭിച്ചു
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ…
