സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡെൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു.   സർവേശ്വര സോമയാജി യെച്ചൂരി…

70 വയസ്സിന് മുകളിൽ പ്രായക്കാരായ എല്ലാവർക്കും മെഡിക്കൽ ഇൻഷൂറൻസ് നൽകാൻ കേന്ദ്ര തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ 70 വയസ്സിന് മുകളില്‍ പ്രായക്കാരായ മുഴുവൻ പേരെയും ആയുഷ്മാൻ ഭാരത് മെഡിക്കല്‍ ഇൻഷൂറൻസ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം സാമ്പത്തിക പശ്ചാത്തലം…

ബി എസ്‌ എന്‍ എല്‍ 5ജി സേവനം ആരംഭിച്ചു

ന്യൂഡല്‍ഹി : ബി.എസ്.എന്‍.എല്‍ 5ജി നെറ്റ്‌വർക്ക് പരീക്ഷണം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചു. ഡല്‍ഹിയിലെ നെഹ്റു പ്ലേസ്, ചാണക്യപുരി, മിന്റ് റോഡ് എന്നിവിടങ്ങളിലാണ് ആദ്യ പരീക്ഷണം നടക്കുന്നത്.…

സീതാറാം യെച്ചൂരി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി:ശ്വാസകോശ അണുബാധയെ തുടർന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള സി.പി.എം ജനറല്‍ സെകട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരം. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന് ശ്വാസ തടസമുണ്ടെന്നും ആരോഗ്യനില…

സ്ത്രീകൾക്കെതിരായ ഓൺലൈൻ അതിക്രമം തടയൽ: അമിത് ഷായിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി കേരള പൊലീസ്

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു.…

കാൻസർ മരുന്നുകൾക്ക് വിലകുറയും ; ജിഎസ്ടി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കാൻസർ ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ ജിഎസ്ടി കുറച്ചു. 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് കുറച്ചത്. ഡൽഹിയിൽ ചേർന്ന 54-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. മരുന്നുകളുടെ…

ഇന്ത്യയിൽ എം പോക്സ് സ്ഥിരീകരിച്ചു; നിരീക്ഷണത്തിലായിരുന്നവർ രോഗം

രാജ്യത്ത് എം പോക്ക്സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക്…

അതിർത്തിയിൽ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ജമ്മു: കശ്മ‌ീരിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഇന്ന് വെളുപ്പിനായിരുന്നു ഭീകരർ അതിർത്തിയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. സൈന്യം രണ്ട് ഭീകരരെ…

ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി BSNL

ഉപഭോക്താക്കള്‍ക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബി എസ് എൻ എൽ  ഇപ്പോൾ. ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി. ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ്…

എംപോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എംപോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധിത രാജ്യങ്ങളിലൊന്ന് സന്ദര്‍ശിച്ച യുവാവിനാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇയാളെ ഐസൊലേഷനിലാക്കിയിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.…