പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു.

പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത്‌ നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ…

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാൻ നാളെ മുതല്‍ പുതിയ നിയമങ്ങള്‍; അറിഞ്ഞിരിക്കാം മാറ്റങ്ങൾ

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കൊണ്ടുവന്ന നിബന്ധനകള്‍ നാളെ…

മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികൾ

ന്യൂ ഡൽഹി: രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നിലവില്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ…

പുതുക്കിയ യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മാറ്റിവെച്ച നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിൽ പരീക്ഷ നടക്കും.സിഎസ്ഐആർ നെറ്റ്…

കർണാടകയിൽ ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; രണ്ട് കുട്ടികളടക്കം 13 പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ്…

ക​ന​ത്ത മ​ഴയി​ൽ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൻ്റെ മേ​ല്‍​ക്കൂ​ര തകർന്നു; നാല് മരണം

ന്യൂ​ഡ​ൽ​ഹി :കനത്ത മ​ഴയെത്തുടർന്നുണ്ടായ കാ​റ്റി​ൽ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൻ്റെ മേ​ല്‍​ക്കൂ​ര തകർന്നു നാല് പേർ മരിച്ചു. ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗമാണ് ത​ക​ര്‍​ന്ന് വീ​ണത്. നിരവധി…

മൊബൈൽ റീചാർജ് ഇനി കൈ പൊള്ളും:ജിയോ താരിഫ് വർധിപ്പിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു. രാജ്യത്തുള്ള ജിയോയുടെ ലക്ഷകണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും. പുതുക്കിയ…

കോഴിക്കോട് – ബംഗളൂരു കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ബംഗളൂരു ബിടദിക്ക് സമീപം പുലര്‍ച്ചെ 3.45നാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു…

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനം ഇന്ത്യാ സഖ്യ യോഗത്തിൽ

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. ഇന്ത്യാ മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന്…

പൊതുപരീക്ഷയില്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ പിഴയും 10 വർഷം തടവും; നിയമം വിജ്ഞാപനം ചെയ്തു

ന്യൂഡല്‍ഹി: പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും തടയുകയാണ് ലക്ഷ്യം.…