വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഗുവാഹത്തിയിൽ തുടക്കം

2025 വനിതാ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും ചൊവ്വാഴ്ച ഗുവാഹത്തിയിലെ ബർസപാരയിലുള്ള എസിഎ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.ന്യൂസിലൻഡിനെതിരായ നാല് വിക്കറ്റ് വിജയത്തിന്റെ പിൻബലത്തിലാണ് വിമൻ ഇൻ…

ISSF ജൂനിയർ ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണം

ന്യൂഡൽഹിയിൽ നടക്കുന്ന ISSF ജൂനിയർ ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ 252.7 പോയിന്റുമായി ഓജസ്വി താക്കൂറാണ് സ്വർണ മെഡൽ നേടിയത്.…

വനിതാ ലോകകപ്പിന് അരങ്ങൊരുങ്ങി

ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ചൊവ്വാഴ്ച തുടക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹി‌ക്കുന്ന ലോകകപ്പിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുക. അസമിലെ ഗോഹട്ടിയിൽ ഇന്ത്യയും ശ്രീലങ്കയും…

ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം.

ദുബായ് : ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം. ആവേശഭരിതമായ മത്സരത്തിൽ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. ടോസ് നേടിയ ഇന്ത്യ…

ഏഷ്യാകപ്പ് ഗ്രാൻഡ് ഫൈനൽ; ഇന്ത്യ-പാക് കിരീടപ്പോരാട്ടം ഇന്ന്

ദുബായ്:ഏഷ്യാകപ്പ് ട്വന്റി-20 ഗ്രാൻഡ് ഫൈനൽ ഇന്ന് .ഫൈനലിൽ ചിരവൈരികൾ നേർക്കുനേർ വരുമ്പോൾ പോരാട്ടം ആവേശകരമാകുമെന്നുറപ്പ്. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്‌താൻ ഫൈനൽപ്പോരാട്ടം. കളിക്കളത്തിനകത്തും പുറത്തും സമ്മർദമുള്ളതിനാൽ ഇരുടീമുകളും…

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

ദുബായ് : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. രാത്രി എട്ട് മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് പോരാട്ടം. സൂപ്പര്‍ ഫോറിൽ…

സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കില്‍ പാകിസ്ഥാനും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റൻ…

എഷ്യാ കപ്പ് മത്സരത്തിൽ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ

അബുദാബി: ബാറ്റിങ്ങിലും ബൗളിങ്ങിലും അടിമുടി പരീക്ഷണങ്ങൾ നടത്തിയ ഏഷ്യാ കപ്പ് മത്സരത്തിൽ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ. 21 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഗ്രൂപ്പിൽ മൂന്ന്…

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നീരജ് ചോപ്ര ഇന്നിറങ്ങും

ജപ്പാനിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്നിറങ്ങും. ഉച്ചകഴിഞ്ഞ് 3:40 നാണ് മത്സരം. വേള്‍ഡ് അത്ലറ്റിക്സ്…

ഏഷ്യാ കപ്പ് ;പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം.

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍…