മരണാനന്തരം മെഡിക്കൽ കോളേജിന് ശരീരം വിട്ടുനൽകാൻ സമ്മതപത്രം നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി
മാനന്തവാടി: മരണാനന്തരം മെഡിക്കൽ പഠനത്തിനായി സ്വന്തം ശരീരം വിട്ടു നൽകാൻ സമ്മതപത്രം നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി. വയനാട് ജില്ലാ മെഡിക്കൽ കോളേജ്…
