ജില്ലയിൽ 50,592 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി

കൽപ്പറ്റ:ജില്ലയിൽ 50,592 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി.പോളിയോ നിർമ്മാർജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകൽ ജില്ലയിൽ വിജയകരമായി പൂർത്തിയായി. ബൂത്തുകളിൽ 47,819…

സംസ്ഥാന എക്സൈസ് കലാകായിക മേള 2025 വയനാട്ടിൽ

കൽപ്പറ്റ: ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാകായിക മേള 2025 ഒക്ടോബർ 17,18,19 തീയതികളിലായി വയനാട്ടിൽ വച്ച് നടക്കുകയാണ്. മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേരള എക്സൈസ് ഐ.ടി.സെൽ കലാകായിക…

തലപ്പുഴയിൽ-വീട്ടുമുറ്റത്ത് നിന്ന് ഭീമൻ ഉടുമ്പിനെ പിടികൂടി

തലപ്പുഴ :പള്ളിത്തൊടി സമീറിൻ്റെ വീട്ടുമുറ്റത്ത് എത്തിപ്പെട്ട ഉടുമ്പിനെ വരയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുജിത്ത് വയനാട് പിടികൂടി.ഇന്നലെ രാത്രി 9 മണിയോടെയാണ് വലിയ ഉടുമ്പിനെ വീട്ടുകാർ മുറ്റത്ത്…

ട്രെയിൻ തട്ടി വയനാട് സ്വദേശി മരിച്ചു

എറണാകുളം: ട്രെയിൻ തട്ടി വയനാട് സ്വദേശി മരിച്ചു.വൈത്തിരി പോത്തട്ടിവയലിൽ കൊടക്കാടൻ സാദിഖ് (31) ആണ് മരിച്ചത്. ജോലി ആവശ്യാർത്ഥമാണ് ഇദ്ദേഹം എറണാകുളത്തേക്ക് പോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

വടുവഞ്ചാൽ:  ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് (5) ആണ് മരിച്ചത്.…

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവന പിന്തുണ ലക്ഷ്യമാക്കി പൊതുസഭ സംഘടിപ്പിച്ചു

മീനങ്ങാടി : കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബംഗങ്ങള്‍ക്കും ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക ലക്ഷ്യമിട്ട് റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് ഫോര്‍ എന്റെര്‍പ്രൈസ് പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക്…

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസതുക കൈമാറി

കൽപ്പറ്റ:മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ…

ശബരിമല സ്വർണ്ണക്കടത്തുമായി ബിജെപികളക്ടറേറ്റ് മാർച്ച്നടത്തി

കൽപ്പറ്റ : ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ  കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി…

വോട്ടുറപ്പ് കാമ്പയിനുമായി തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗവും വിദ്യാര്‍ത്ഥികളും

മാനന്തവാടി :തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനാധിപത്യ പ്രക്രിയയിലേക്ക് ഗോത്രജന വിഭാഗങ്ങളെ കൂടുതല്‍ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം വോട്ടുറപ്പ് ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ്…

വിദ്യാർത്ഥികൾക്ക് ഭരണപാഠമൊരുക്കി വെള്ളമുണ്ട ഡിവിഷൻ

സ്കൂൾ ലീഡർമാർക്ക് ഭരണസംവിധാനവും ഭരണ നേതൃത്വവും പരിചയപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് ഭരണ പഠനയാത്ര സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി…