മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രനിലപാട് വഞ്ചനാപരം :പ്രിയങ്ക ഗാന്ധി

കല്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ദുരിതബാധിതർ വീടും, സ്ഥലവും,…

കാട്ടാനയാക്രമണത്തിൽ യുവാവിന് പരിക്ക്

നടവയൽ : നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ രവി(39) ആണ് കാട്ടാനയാക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി നെയ്ക്കുപ്പ വനാതിർത്തിയിലെ മണൽവയൽ…

മാനന്തവാടിയിൽ വൻ മദ്യവേട്ട: 252 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ നടപടിയില്‍ 252 ലിറ്റര്‍ അനധികൃത മദ്യവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. മാനന്തവാടിയിലും കല്ലോടി,…

കഞ്ചായുമായി അസം സ്വദേശികൾ പിടിയിൽ

തിരുനെല്ലി : അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ…

ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ബത്തേരി : ചീരാൽ വരിക്കേരിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. വരിക്കേരി പള്ളിക്കരത്തൊടി റിയാസ്(36) ആണ് മരിച്ചത്. വരിക്കേരി ഇറക്കത്തിൽ ചൊവ്വാഴ്ച രാത്രി 7.45-ഓടെയായിരുന്നു അപകടം. വീടിനു സമീപം…

വയനാട് ജില്ലയിലെ ആദ്യത്തെ പാസ്പോർട്ട്‌ ഓഫിസ് ഇന്ന് ഉദ്ഘാടനം

കൽപ്പറ്റ:ജില്ലയിലെ ആദ്യത്തെ പാസ്പോർട്ട്‌ ഓഫിസ് ഇന്ന് കൽപ്പറ്റയിൽ പ്രവർത്തനമാരംഭിക്കും. കൽപ്പറ്റ പോസ്റ്റ്‌ ഓഫിസ് പാസ്പോർട്ട്‌ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം രാവിലെ 10ന് കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ…

അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

വാളാട് :മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ…

ബൈക്ക് മോഷണം യുവാവ് പിടിയിൽ

മേപ്പാടി : മേപ്പാടിയിൽ നിന്നും ബൈക്ക് മോഷ്‌ടിച്ച പ്രതിയെ പോലീസ് പിടികൂടി. മേപ്പാടി കാപ്പം കൊല്ലിയിൽ ബഡ്‌ജറ്റ് യൂസ്‌ഡ് കാർസ് എന്ന സ്ഥാപനത്തിൽ നിന്നും മാർച്ച് 15ന്…

വയനാട് ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം

വയനാട് ചുരം ഒന്നാം വളവിൽ റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം നേരിടുന്നു വാഹനങ്ങൾ വൺവേ ആയി കടന്ന് പോവുന്നുണ്ട്.ചുരത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ട്.ചുരം…

നിയന്ത്രണം വിട്ടകാര്‍ അപകടത്തില്‍പ്പെട്ട് കാർ യാത്രികരായ ആറ് പേര്‍ക്ക് പരിക്ക്

മാനന്തവാടി : കാസര്‍കോട് ആലമ്പാടി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ട് കാര്‍ യാത്രികരായ ആറ് പേര്‍ക്ക് പരിക്കേറ്റു. കുഴിനിലം പുത്തന്‍പുരയിലാണ് ഇന്ന് രാവിലെ 9.30…