പുൽപ്പള്ളി വെളുകൊല്ലിയിൽ കടുവ ഇറങ്ങി

പുൽപ്പള്ളി: വെളുകൊല്ലി – കുറിച്ചിപ്പറ്റ റൂട്ടിൽ വെളുകൊല്ലിക്ക് സമീപം കടുവയെ കണ്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വനമേഖലയോട് ചേർന്ന ജനവാസ മേഖലയോട് ചേർന്നാണ് കടുവയെ കണ്ടത്. ഈ…

എ.ടി.എമ്മുകളിൽ നിക്ഷേപിക്കാൻ നൽകിയ 28 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് ജീവനക്കാർ പിടിയിൽ

സുൽത്താൻബത്തേരി:എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനേല്പിച്ച ബാങ്കിന്റെ കാൽ കോടിയോളം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകൾ പിടിയിൽ. ബത്തേരി, കുപ്പാടി, പുത്തൻപുരക്കൽ വീട്ടിൽ, പി.ആർ. നിധിൻ രാജ്(34), മേപ്പാടി, ലക്കിഹിൽ,…

വയനാട്ടിലേക്ക് റോപ് വേയിൽ യാത്ര ചെയ്യാൻ കളമൊരുങ്ങുന്നു;പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി

ലക്കിടി:വയനാട് ചുരം റോപ് വേ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കാൻ കെ.എസ്.ഐ.ഡി.സിക്ക് സർക്കാർ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കിലോമീറ്റർ ദൂരത്തിലാണ്…

പിക്കപ്പ് ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്കേറ്റു

എടവക: എടവക കമ്മോം വീട്ടിച്ചാലിൽ പിക്കപ്പ് ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. രണ്ടേനാൽ സ്വദേശി നാസറിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം വയനാട് മെഡിക്കൽ…

വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വെള്ളമുണ്ട: വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, മൊതക്കര, മാനിയിൽ, കണ്ണിവയൽ വീട്ടിൽ ബാലനെ(55)യാണ് സംഭവസ്ഥലത്തെത്തി വെള്ളമുണ്ട പോലീസ്…

കൊക്കയിനും കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി: കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട്, ഈസ്റ്റ്ഹിൽ, പിലാക്കൽ വീട്ടിൽ, ജോബിൻ ജോസഫ്(28)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. 06.04.2025 ന് രാവിലെ മിന്നുമണി…

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ പടുവത്തിൽ എ കാജയാണ് നൂൽപ്പുഴ പോലീസിൻ്റെ പിടിയിലായത്. നെൻമേനി മലങ്കര നെല്ലിച്ചുവടിൽ നിന്നുമാണ് 40.47 ഗ്രാം കഞ്ചാവുമായി ഇയാൾ കഴിഞ്ഞ രാത്രിയിൽ…

അരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി : ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്‌കൂട്ടിയിൽ കടത്താൻ ശ്രമിച്ച അരക്കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി.കണ്ണൂർ എലയവൂർ സൈനബ മൻസിലിൽ മുഹമ്മദ്…

വയനാട് ചുരത്തിൽ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾസഹിതം മൂന്നു പേർ പോലീസ് പിടിയിൽ

വയനാട് ചുരത്തിൽ ഇന്ന് പുലർച്ചെ താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾ സഹിതം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൽപ്പറ്റ പിണങ്ങോട്…

ഓൺലൈൻ വ്യാപാരത്തട്ടിപ്പ്: രണ്ട് വയനാട് സ്വദേശികൾ റിമാൻഡിൽ

തൃശൂർ : ഷെയർ ട്രേഡിങ്ങിനായി പണം നൽകിയാൽ ഇരട്ടിയായി ലാഭവിഹിതം തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊടകര സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 5,43,329 രൂപ തട്ടിയെടുത്ത രണ്ടു യുവാക്കളെ…