എം. ഡി. എം. എ യുമായി നാലു പേർ പിടിയിൽ

പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി നാല് പേർ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ മുഹമ്മദ്‌ അലി(36), ചുണ്ടക്കുന്ന് ഹരിദാസൻ (50), കണിയാമ്പറ്റ അരുൺ…

പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

തൊണ്ടര്‍നാട്: ഏഴ് വയസുകാരിയുടെ നഗ്ന ചിത്രം പകര്‍ത്തുകയും, ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ മധ്യവയസ്‌കനെ തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തു. തേറ്റമല മലയില്‍ ബാബു (54)…

വയനാട് പാസ്പോർട്ട് ഓഫീസ് ഉദ്ഘാടനം 9 ന്

വയനാടിന്റെ ചിരകാല സ്വപ്നമായ വയനാട് പാസ്പോർട്ട് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രിൽ 9 ന്. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ക്രമീകരിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. കേന്ദ്രമന്ത്രി…

സാമൂഹ്യ പ്രവർത്തകനായ പ്രകാശ്‌ പ്രാസ്കോയെ ആദരിച്ചു

സാമൂഹ്യ പ്രവർത്തകനായ പ്രകാശ്‌ പ്രാസ്കോയെ ആദരിച്ചു. മൈലമ്പാടി MNMUP സ്കൂൾ 43 ആം വാർഷികവും യാത്രയയപ്പും കവാടം സമർപ്പണവും മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്ത…

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖല കാണാന്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്ക്; അനധികൃതമായി പ്രവേശിച്ചാല്‍ നടപടിയെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി

കല്‍പ്പറ്റ:വയനാട് ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് കണക്കിലെടുത്താണ്…

ദേശീയ യുവപുരസ്‌കാരം ; വയനാട് സ്വദേശി എം.ജൊവാന ഏറ്റുവാങ്ങി

ന്യൂഡൽഹി: കേന്ദ്ര യുവജനകാര്യ, കായികമന്ത്രാലയത്തിൻ്റെ ദേശീയ യുവപുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ വയനാട് സ്വദേശി എം.ജൊവാന ജുവൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.…

പൊ​ന്നി​നൊ​പ്പം കു​തി​ച്ചു ക​യ​റി​ ക​റു​ത്ത പൊ​ന്നും;കു​രു​മു​ള​ക് വി​ല കി​ലോ​ക്ക് 715 ക​ട​ന്നു

കൽപ്പറ്റ :പൊ​ന്നി​നൊ​പ്പം കു​തി​ച്ചു ക​യ​റി​ ക​റു​ത്ത പൊ​ന്നാ​യ കു​രു​മു​ള​കി​ന്‍റെ വി​ല​യും. കു​രു​മു​ള​ക് വി​ല കി​ലോ​ക്ക് 715 ക​ട​ന്നു. 2014ൽ ​കു​രു​മു​ള​ക് വി​ല 740ൽ ​എ​ത്തി​യി​രു​ന്നു.ഇ​പ്പോ​ഴ​ത്തെ കു​തി​പ്പ് തു​ട​ർ​ന്നാ​ൽ…

കാറുകൾ കൂട്ടിയിടിച്ചു അപകടം; 3 പേർക്ക് പരിക്ക്

കേണിച്ചിറ : നടവയൽ കേണിച്ചിറ റൂട്ടിൽ കാറ്റാടിക്കവല വളവിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.മാനന്തവാടി നാലാംമൈൽ സ്വദേശികൾക്കാണ് നിസാര പരിക്കേറ്റത് ഉടൻ…

കല്‍പ്പറ്റയിൽ സ്വകാര്യ ബസ്സും ദോസ്ത് പിക്കപ്പും കൂട്ടിയിടിച്ച് അപകടം

കൽപ്പറ്റ: കല്‍പ്പറ്റയിൽ സ്വകാര്യ ബസ്സും ദോസ്ത് പിക്കപ്പും കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം മൂന്നരയോടെ വെയര്‍ ഹൗസിനു സമീപം ആയിരുന്നു അപകടം. 15 പേര്‍ക്കു പരുക്കേറ്റതായാണ് പ്രാഥമിക വിവരം.…

ബത്തേരിയിൽ കാർ മെസ്സിലേക്ക് പാഞ്ഞു കയറി ഒരാൾക്ക് പരിക്ക്

സുൽത്താൻബത്തേരി : ബത്തേരി സർവ്വജന സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അമ്മമെസ്സിലേക്ക് ഇന്ന് പുലർച്ചെ ഒന്നരയോടെ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത് അപകടത്തിൽ മെസ് നടത്തിപ്പുകാരൻ കൈപ്പഞ്ചേരി…