പെരിക്കല്ലൂരിൽ നിന്നും തോട്ടയും സ്ഫോടക വസ്തുക്കളും കർണാടക മദ്യവും പിടികൂടി
പെരിക്കല്ലൂർ :വരവൂർ കാനാട്ട്മലയിൽ തങ്കച്ചൻ എന്നയാളുടെ വീടിൻ്റെ പരിസരത്ത് നിന്നും കേരള അബ്കാരി നിയമത്തിന് വിരുദ്ധമായി കർണാടക സംസ്ഥാനത്ത് മാത്രം വിൽപ്പന അവകാശമുള്ള മദ്യം സൂക്ഷിച്ചതായി കിട്ടിയ…
