ബാണാസുര ഡാമിൽ യുവാവ് മുങ്ങിമരിച്ചു.

പടിഞ്ഞാറത്തറ :ബാണാസുര ഡാമിൽ യുവാവ് മുങ്ങിമരിച്ചു. പടിഞ്ഞാറത്തറ കുട്ടിയംവയൽ മംഗളംകുന്ന് ഉന്നതിയിലെ ശരത്ത് ഗോപി (25) ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.…

ഓണം ഖാദി മേള ഉദ്ഘാടനം ചെയ്തു

പനമരം ഖാദി ഗ്രാമ സൗഭാഗ്യയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ്‌ പ്രൊജക്റ്റ്‌ ഓഫീസർ…

ഓണം കളറാക്കാന്‍ പോക്കറ്റ്മാര്‍ട്ടിലൂടെ ഉൽപ്പന്നങ്ങള്‍ വീട്ടിലെത്തും; കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി

ഓണം കളറാക്കാന്‍ ഇനി നെട്ടോട്ടമോടണ്ട, ആവശ്യമായതെല്ലാം പോക്കറ്റ്മാര്‍ട്ടിലൂടെ വീട്ടിലെത്തും. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഒരു കുടക്കീഴിൽ അണിനിരത്തി ഓണ്‍ലൈന്‍ വിപണന…

ഏഴാംതരം തുല്യത പരീക്ഷ ;കുഞ്ഞുമൊത്ത് പരീക്ഷാഹാളിൽ

കൽപ്പറ്റ: ഏഴാംതരം തുല്യത പരീക്ഷയുടെ രണ്ടാം ദിവസം കുഞ്ഞിനെ ചേർത്തുപിടിച്ചാണ് അമ്പിലേരി ഉന്നതിയിലെ രാധ പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് തയ്യാറായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കുഞ്ഞ് കൂടെ…

കണിയാമ്പറ്റ സ്‌കൂളില്‍ ഇന്റര്‍കോം സിസ്റ്റം ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ ഗവ. യുപി സ്‌കൂളില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇന്റര്‍കോം സൗണ്ട് സിസ്റ്റം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

പൊൻകുഴി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ…

ബത്തേരി ഗവ:സർവജന സ്കൂളിൽ പൈതൃക കെട്ടിടത്തിന്റെ സൗന്ദര്യവത്കരിച്ച മുറ്റം ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പൈതൃക കെട്ടിടത്തിൽ ഇന്റർലോക്ക് ചെയ്ത് സൗന്ദര്യവൽക്കരിച്ച മുറ്റം നഗരസഭ ചെയർമാൻ ടി…

ജില്ലാ ഓണം ഖാദി മേളയ്ക്ക് തുടക്കമായി

മാനന്തവാടി : ജില്ലാതല ഓണം ഖാദി മേള മാനന്തവാടി ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. …

രണ്ടാം ക്ലാസിൽ നിലച്ച സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു വീണ്ടും പരീക്ഷയെഴുതി, 60ാം വയസിൽ!

കൽപ്പറ്റ:സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം തരം, ഏഴാം തരം തുല്യതാ പരീക്ഷകൾ അവസാനിച്ചു. കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, മാനന്തവാടി ജിഎച്ച്എസ്എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ…

വയനാട് ചുരത്തിൽ ലോറിക്ക് തീ പിടിച്ചു

വയനാട് ചുരം ഇറങ്ങി വന്ന ലോറിക്കടിയിൽ നിന്നും തീ പടർന്നു. രാത്രി ഒരു മണിയോടെയാണ് സംഭവം ചുരം 28ാം മൈലിൽ വച്ചാണ് തീ ശ്രദ്ധയിൽപ്പെട്ടത്.പുറകിൽ വന്ന ബൈക്കുകാരുടെയും…