വയനാട് മെഡിക്കൽ കോളജിന് ഒരു പൊൻതൂവൽ കൂടി;അരിവാൾ കോശ രോഗിയ്ക്ക് ശസ്ത്രക്രിയയിലൂടെ ഇടുപ്പ് മാറ്റിവെച്ചു
മാനന്തവാടി : വയനാട് ഗവ-മെഡിക്കൽ കോളജ് ആശുപത്രിയിൽ അരിവാൾ കോശ രോഗിയായ 26-കാരന്റെ ഇടുപ്പ് ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. ഇതോടെ ചേകാടി സ്വദേശിയായ യുവാവിന് ദുരിതപൂർണമായ ജീവിതത്തിൽ…
