പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ്

പനമരം ‘ ഐസിഡിഎസ് കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററായ ഡിംപിൾസ് ഹെൽത്ത് ഹബും ചേർന്ന് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ…

മൂലങ്കാവ് സ്കൂളിൽ ‘സത്യമേവ ജയതേ’ സെമിനാർ നടത്തി

മൂലങ്കാവ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘സത്യമേവ ജയതേ’ സെമിനാർ നടത്തി. ‘സോഷ്യൽ മീഡിയയുടെ കാലത്ത് ഉത്തരവാദിത്വ പത്രപ്രവർത്തനം’ എന്ന…

സോണിയ ഗാന്ധി നാളെ വയനാട്ടിൽ

കൽപറ്റ: കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്കൊപ്പം ആയിരിക്കും സോണിയാഗാന്ധി വയനാട്ടിലേക്ക് വരുന്നത് എന്നാണ് സൂചന. ഒരു ദിവസത്തെ…

ഓവുചാലിൽ വീണ് ബത്തേരി സ്വദേശി പരിക്കേറ്റു

കൽപ്പറ്റ:കൈനാട്ടിയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു. ബത്തേരി കാരക്കണ്ടി സ്വദേശി പഴേരി കയ്യാലിൽ ശ്രീമോജിനാണ് പരിക്കേ റ്റത്. ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു സംഭവം. കൈനാട്ടി…

രാജവെമ്പാലയെ തോട്ടിൽ നിന്നും പിടികൂടി

പേര്യ: പേരിയ വള്ളിത്തോട് 38 ൽ ജനവാസ മേലയിലെ തോട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. തോട്ടിൽ ഞണ്ട് പിടിക്കുന്നതിനിടെ പ്രദേശവാസികളാണ് രാജവെമ്പാലയെ കണ്ടത്. ഉടനെ വനം വകുപ്പിനെ…

പുൽപ്പള്ളി ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

പുല്‍പ്പള്ളി : ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്‍ണാടക നാഗര്‍ഹോളെ ആന ക്യാമ്പില്‍ ആയിരുന്നു കുട്ടിയാന. മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ ഒരു മാസത്തോളമായി സംരക്ഷിച്ചു വരികയായിരുന്നു. അസുഖം…

കെഎസ്ആർടിസി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ബത്തേരി :കെഎസ്ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇന്നലെ വൈകുന്നേം 7 മണിയോടെ കൊളഗപ്പാറ കവലയിൽ ആയിരുന്നു അപകടം. കൊളഗപ്പാറ കവലയിൽ റോഡ് ക്രോസ്…

കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

ബത്തേരി :കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക് കൊളഗപ്പാറ കവലയിലായിരുന്നു അപകടം. റോഡ് ക്രോസ് ചെയ്യുമ്പോൾ ബസ് ഇടിക്കുകയായിരുന്നു. മുട്ടിൽ പരിയാരം സ്വദേശി മുരളി (45) ആണ്…

സംസ്ഥാന ടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു

ബത്തേരി : 29-ാമത് സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും…

വള്ളിയൂർക്കാവ് പാലം യാഥാർത്ഥ്യത്തിലേക്ക്; മന്ത്രി ഒ.ആർ കേളു നിർമ്മാണ പുരോഗതി വിലയിരുത്തി 

വള്ളിയൂർക്കാവ് പാലം യാഥാർത്ഥ്യത്തിലേക്ക്; മന്ത്രി ഒ.ആർ കേളു നിർമ്മാണ പുരോഗതി വിലയിരുത്തി .കമ്മന നിവാസികൾക്ക് മാനന്തവാടി ടൗണിലേക്കുള്ള യാത്ര സുഗമമാക്കുന്ന വള്ളിയൂർക്കാവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.…

error: Content is protected !!