സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂളിലെ ആഞ്‌ജലിന കുര്യൻ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂൾ ആഞ്ചലീന കുര്യൻ.…

പുൽപ്പള്ളിയിൽ കടുവ ആടിനെ കൊന്നു തിന്നു

പുൽപ്പള്ളി :അമരക്കുനി പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നു തിന്നത്. അമരക്കുനി കവലക്കടുത്ത് ആണ് കടുവയെ കണ്ടത്. കടുവ ഇപ്പോൾ സമീപത്തെ തോട്ടത്തിനുള്ളിൽ . പ്രദേശത്ത് വനം വകുപ്പ്…

വൈത്തിരിയിൽ സ്വകാര്യ റിസോർട്ടിന് പുറത്ത് രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വയനാട് പഴയ വൈത്തിരിയിൽ രണ്ടുപേർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുരുഷനെയും സ്ത്രീയെയും സ്വകാര്യ റിസോർട്ടിൻ്റെ പുറത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. കോഴിക്കോട്…

ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ബത്തേരി: കോണ്‍ഗ്രസിനെ വെട്ടിലാക്കി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ പരാമര്‍ശം. നിയമനത്തിനെന്ന പേരില്‍…

വിദ്യാർഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി:സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപനവിഭാഗം കോഴിക്കോട് ഡിവിഷൻ ,വയനാട് ജില്ലയിൽ കല്ലുമുക്കിൽ വച്ച് AUPS പടിഞ്ഞാറത്തറ വിദ്യാർഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഓഫീസർ…

വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച് ബോധരഹിതയാക്കി. പാതി സ്വദേശി മെൽബിനാണ് പ്രായമായ അമ്മയെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാതിരി തുരുത്തിപ്പള്ളി…

മാലിന്യം നിക്ഷേപിച്ച സംഭവം; 5000 രൂപ പിഴ ഈടാക്കി

അമ്പലവയൽ :ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ തോമട്ടുച്ചാൽ സ്ഥിതി ചെയ്യും ഡ്രീം വില്ല എന്ന സ്ഥാപനം ആശാസ്ത്രീയമായ രീതിയിൽ മാലിന്യം…

പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപ്പള്ളി :കണ്ണൂർ ന്യൂമാഹി സേന പുതുക്കൊടി വീട്ടിൽ സി. കെ. ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയ കത്ത് വീട്ടിൽ വി. അംജാദ് [19], കോഴിക്കോട് പുതിയങ്ങാടി…

ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കല്പറ്റയിൽ നിന്നും പാറത്തോടിലേക്ക് സർവീസ് നടത്തുന്ന ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട…

ആദിവാസി യുവാവിന്റെ മരണം കൊലപാതകം

പുൽപള്ളി: കാപ്പിസെറ്റിനടുത്ത ആച്ചനഹള്ളി പണിയ കോളനിയിലെ ബാബുവിന്റെ( 48 ) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ജനുവരി ഒന്നിന് രാത്രിയാണ് സംഭവം. ആച്ചനഹള്ളി കോളനിവാസിയായ ബാബു തന്റെ സുഹൃത്തായ…