വനത്തിനുള്ളിൽ കാണാതായ വയോധികയെ ഇന്നും കണ്ടെത്താനായില്ല
മാനന്തവാടി ; പിലാക്കാവ് മണിയൻകുന്നിൽ നിന്നും കാണാതായ ലീല (77) യെ ഇന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്‌ച വൈകീട്ട് 3.30 മുതലാണ് മാനസിക അസ്വാസ്ഥ്യമുള്ള ഇവരെ കാണാതായത്.…
മാനന്തവാടി ; പിലാക്കാവ് മണിയൻകുന്നിൽ നിന്നും കാണാതായ ലീല (77) യെ ഇന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്‌ച വൈകീട്ട് 3.30 മുതലാണ് മാനസിക അസ്വാസ്ഥ്യമുള്ള ഇവരെ കാണാതായത്.…
ബത്തേരി ടൗണിൽ വീണ്ടും പുലി സാന്നിധ്യം കോട്ടക്കുന്ന് പുതുശ്ശേരിയിൽ പോൾ മാത്യുവിന്റെ വീട്ടിലെത്തിയ പുലി കൂട് തകർത്തു കോഴികളെ കൊന്നുതിന്നു. കഴിഞ്ഞമാസവും സമീപപ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.…
കുഴിനിലം: മാനന്തവാടി തലശ്ശേരി റോഡിൽ കുഴിനിലം ഹെൽത്ത് സെന്ററിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കണ്ണൂർ തളിപറമ്പ്…
കല്‍പ്പറ്റ: കല്‍പ്പറ്റ എമിലിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കല്‍പ്പറ്റ എമിലി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് 11 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രഹസ്യ…
ബത്തേരി : പാക്കിസ്ഥാൻ ഭീകരവാദികളോട് യുദ്ധം ചെയ്യുന്ന ഇന്ത്യൻ സേനകളോട് ഐക്യധാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ് സമുദായിക ദിനാ ചരണം നടത്തി ഫാദർ. തോമസ് മണകുന്നേൽ…
ബത്തേരി :ദേശിയപാത -766ൽ കല്ലൂർ 67ന് സമീപത്താണ് അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും കർണാടകയിൽ നിന്ന് മണൽ കയറ്റി വന്ന ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ്…
വയനാട് ചുരം ആറാം വളവിൽ KSRTC ബസ് തകരാറിൽ ആയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ബസ്സ് വളവിൽ നിന്നും തള്ളി നീക്കിയിട്ടുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ടാണ്…
സുൽത്താൻ ബത്തേരി പഴുപ്പത്തൂർ ചേലമൂല രാമദാസിൻ്റെ മകൾ ആതിര (30) ആണ് മരിച്ചത്. ഇന്ന് രാവിലെ കോതമംഗലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആതിരയും കുടുംബവും സഞ്ചരിച്ച കാർ…
മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ അബ്ദുൽ റഷീദ്, ഷാനിദ് എന്നി വർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച…
വെണ്ണിയോട് :നിരോധിക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് വെണ്ണിയോട് ടൗണിലെ കേക്ക് കോര്‍ണര്‍,അജ് വ സ്റ്റോര്‍,സുധീര്‍ ചിക്കന്‍ സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 30000 രൂപ…