തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്

മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സൽമത്ത് , പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും…

മുത്തങ്ങയിൽ അര കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ

ബത്തേരി: അര കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ.കൊല്ലം, കെട്ടങ്കല്‍, ബാലനെ(52)യാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.  മുത്തങ്ങയിൽ വച്ച് മൈസൂർ…

കഞ്ചാവുമായി വെസ്റ്റ്ബംഗാള്‍ സ്വദേശി പിടിയില്‍

കല്‍പ്പറ്റ: കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. സ്വരുപ് ദാസ്(38)നെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കല്‍പ്പറ്റ ചുങ്കം ജംങ്ഷന് സമീപം കല്‍പ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ…

ചീരാലിൽ വീണ്ടും പുലി വളർത്തുനായയെ കൊന്നു

ബത്തേരി :ചീരാലിൽ വീണ്ടും പുലി വളർത്തുനായയെ കൊന്നു. ചീരാൽ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളർത്തുനായയെയാണ് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പുലി നായയെകൊന്നത്. പ്രദേശത്ത് നിന്നും കഴിഞ്ഞയാഴ്ച്ച…

പനമരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

പനമരം ആര്യന്യൂർ നട പൊട്രോൾ പമ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. മാനന്തവാടി ഭാഗത്ത് നിന്നും വന്ന…

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എൻറോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു11

കൽപ്പറ്റ:ജില്ലാ ഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എൻറോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്…

എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു

ബത്തേരി : ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ…

മൂടകൊല്ലി കാട്ടാന ആക്രമണം; പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു

മൂടകൊല്ലി കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റത്തിനെ തുടർന്ന് പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബിജെപിയുടെ നേതൃത്വത്തിൽ തടഞ്ഞു പ്രശ്നക്കാരായ ആനകളെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്തണം, നഷ്ടപരിഹാരം വേഗത്തിൽ…

മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

  സുൽത്താൻബത്തേരി: മുത്തങ്ങ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്. പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന…

ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലപാതകം; മുഖ്യപ്രതി നൗഷാദ് കസ്റ്റഡിയില്‍

സുൽത്താൻബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. പ്രതിയെ…