കബനി നദിയിൽ ചങ്ങാടം മറിഞ്ഞ് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി.വയനാട് പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ചങ്ങാടത്തിൽ പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം…

വയനാട് ചുരം ആറാം വളവിൽ ടാങ്കർ ലോറി കുടുങ്ങി ഗതാഗതതടസ്സം

വയനാട് ചുരം ആറാം വളവിൽ വലിയ ടാങ്കർ ലോറിയുടെ ഹൗസിംഗ് പൊട്ടി കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. റോഡിന് കുറുകെ വാഹനം കുടുങ്ങിക്കിടക്കുന്നതിനാൽ വലിയ…

വനത്തിൽ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു

പുൽപ്പള്ളി: പാതിരി റിസർവ് വനത്തിനുള്ളിൽ മോഡിഫിക്കേഷൻ വരുത്തിയ കാറുമായി അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ നാല് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുൽപ്പള്ളി പുത്തൻ…

വയനാട് അതിർത്തിയിൽ പരിശോധന കർശനമാക്കി എക്സൈസ്

ഓപ്പറേഷൻ തണ്ടറിന്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ കടത്തും,നിർമ്മാണവും വിതരണവും, ഉപയോഗവും തടയുക…

കേരളത്തിലെ ഏറ്റവും വലിയ പൂക്കളം, വയനാട് ഇരുളം സ്കൂൾ ഗ്രൌണ്ടിൽ ഒരുങ്ങിയത് 25000 സ്ക്വയർ ഫീറ്റ് പൂക്കളം

ഇരുളം: ഈ ഓണം വയനാട്ടിലെ ഇരുളം തൂക്കി,25000 സ്ക്വയർ ഫീറ്റിൽ വമ്പൻ പൂക്കളം. ഓണാഘോഷത്തോട് അനുബന്ധിച്ച് പൂക്കളം ഒരുക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു സ്കൂളിന്റെ ഗ്രൌണ്ട് മുഴുവൻ…

പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു   വയനാട് കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.ഇനി ഒരറിയുപ്പുണ്ടാകുന്നത്…

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രജിസ്റ്റര്‍ ചെയ്യപ്പെട്ട രോഗികളെയും അവരുടെ കൂട്ടിയിരിപ്പുകാരെയും പങ്കെടുപ്പിച്ച് ഓണാഘോഷ പരിപാടി…

ഓണാഘോഷം നടത്തി

പുൽപ്പള്ളി: ചെതലത്ത് റെയിഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. ഫോറസ്റ്റ് സ്‌റ്റേഷനിൽ വനപാലകരുടെ ഓണാഘോഷത്തോടനുബന്ധിച്ച് ചെതലത്ത് റെയിഞ്ച് ഓഫീസർ എം.കെ.രാജീവ് കുമാർ ഓണക്കിറ്റുകൾ…

വയനാട്ടുകാരിക്ക് ഭൗതികശാസ്ത്രത്തിൽ പിഎച്ച് ഡി നേട്ടം

വയനാട്ടുകാരിക്ക് ഭൗതികശാസ്ത്രത്തിൽ പിഎച്ച് ഡി നേട്ടം   കേണിച്ചിറ:ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് കെ.കെ ബിർള ഗോവ ക്യാമ്പസിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പി.എച്ച്…

പോക്സോ കേസ് ; പ്രതിക്ക് തടവും പിഴയും

കൽപ്പറ്റ:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മാനന്തവാടി കല്ലിയോട്ടുകുന്ന് കലപ്പെട്ടി വീട്ടിൽ എം.രാജ(59)നെയാണ് 13 വർഷത്തെ തടവിനും 120000 രൂപ പിഴയടക്കാനും കൽപ്പറ്റ…

error: Content is protected !!