വയനാട്ടുകാരിക്ക് ഭൗതികശാസ്ത്രത്തിൽ പിഎച്ച് ഡി നേട്ടം
കേണിച്ചിറ:ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് കെ.കെ ബിർള ഗോവ ക്യാമ്പസിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പി.എച്ച് ഡി കരസ്ഥമാക്കിയ വൈഷണവി കെ മോഹൻ കേണിച്ചിറ സ്വദേശികളായ കാക്കനാട്ട് മോഹനൻ്റെയും പി.കെ സതി ദേവിയുടെയും മകളാണ്
