കടുവാ ആക്രമണം: വനംവകുപ്പ് മന്ത്രി ഇന്ന് ജില്ലയിൽ
കൽപ്പറ്റ: ജില്ലയിൽ വന്യമൃഗ ആക്രമത്തിൽ യുവതി മരണപ്പെട്ട സാഹചര്യത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ന് കളക്ടറേറ്റിൽ യോഗം ചേരും.…
കൽപ്പറ്റ: ജില്ലയിൽ വന്യമൃഗ ആക്രമത്തിൽ യുവതി മരണപ്പെട്ട സാഹചര്യത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ന് കളക്ടറേറ്റിൽ യോഗം ചേരും.…
മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാനുള്ള തീവ്രശ്രമം തുടര്‍ന്ന് വനംവകുപ്പ്. നോര്‍ത്ത് വയനാട് ഡിവിഷനു കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാല്‍, കുഞ്ഞോം, മാനന്തവാടി ആര്‍ആര്‍ടി,…
മക്കിയാട് : ചീപ്പാട് നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ച് ഒരാൾ മരിച്ചു. നിരവിൽപ്പുഴ മട്ടിലയം സ്വദേശി പുത്തൻപുരക്കൽ രാജു (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്…
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ…
മാനന്തവാടി : പഞ്ചാര കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു .വയനാട് ഗവ. മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന്…
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ(48)ന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാനന്തവാടി മെഡിക്കൽ കോളേജിൽ ആയിരുന്നു രാധയുടെ പോസ്റ്റുമോർട്ടം നടപടികൾ.…
മാനന്തവാടി : പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ പ്രക്ഷോഭമുണ്ടായത് സംബന്ധിച്ച് കോൺഗ്രസും എസ്‌ഡിപിഐയും ആഹ്വാനം ചെയ്ത ഹർത്താൽ മാനന്തവാടിയിൽ പുരോഗമിക്കുന്നുണ്ട്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്,…
മാനന്തവാടി : പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരച്ചില്‍ ഊർജിതമാക്കും.കൂടുതല്‍ ആർആർടി സംഘം ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തും. തെർമല്‍…
പടിഞ്ഞാറത്തറ: വീടിനോട് ചേർന്ന കൃഷിസ്ഥലത്തെ പമ്പ് ഹൗസിൽ കർഷകനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറത്തറ പതിനാറാം മൈൽ പെരിങ്ങണംകുന്ന് വട്ടപ്പറമ്പിൽ വി.സി രാജേഷ് (54) ആണ്…
മാനന്തവാടി : പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ…