വയനാട് ദുരന്ത ബാധിതർക്ക് കണ്ണടകൾ വിതരണം ചെയ്തു.

കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയും കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും ചേർന്ന് വയനാട് ദുരന്ത ബാധിതർക്ക് ആവശ്യമായ കണ്ണടകൾ വിതരണം ചെയ്‌തു. ചടങ്ങ്…

ഓണം സ്പെഷ്യൽ ഡ്രൈവ്; യോഗവും വാഹന പരിശോധനയും സംഘടിപ്പിച്ചു

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എസൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ എക്സ്സ്സൈസ് സർക്കിൾ ഓഫീസ് പാർട്ടി തമിഴ്‌നാട് ചേരമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച്…

മാവിലാംതോടിൽ (വണ്ടിക്കടവ്) നിന്നും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് പുതിയ സർവീസുമായി കെഎസ്ആർടിസി

മേപ്പാടി/പുൽപള്ളി: മാവിലാംതോടിനടുത്തുള്ള വണ്ടിക്കടവിൽ നിന്നും മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് (ഡിഎം വിംസ്) പുതിയ ബസ് സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രി കെ…

മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

ബത്തേരി : ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 0.6 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ . മലപ്പുറം തിരൂർ…

ബത്തേരി നഗരസഭ നോൺ ഡി പ്ലസ് പദ്ധതിക്ക് തുടക്കമായി

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയിലെ എല്ലാ പട്ടികവർഗ വിദ്യാർത്ഥികളും എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ നോൺ ഡി പ്ലസ് പദ്ധതിക്ക് തുടക്കമിട്ടു. ഡയറ്റ് വയനാടിൻ്റെ നേതൃത്വത്തിൽ…

വയോധികയെ പൊട്ട കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തേറ്റമല : വയോധികയെ പൊട്ട കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ വൈകിട്ട് മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. തേറ്റമല പരേതനായ വിലങ്ങിൽ…

മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കണം: ജനകീയ കമ്മിറ്റി രുപീകരിച്ചു

മേപ്പാടി: മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ ഊർജിതമാക്കണമെന്ന് ദുരന്തബാധിതരുടെ നേതൃത്വത്തിൽ നടന്ന ജനകീയ കമ്മിറ്റി രുപീകരണ യോഗം…

ബാണാസുര സാഗർ:ഹൈഡൽ ടൂറിസം കേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ

കൽപ്പറ്റ: ബാണാസുര സാഗർ ഡാം ഹൈഡൽ ടൂറിസം കേന്ദ്രം വൈകിട്ട് 5.45 വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി ഉത്തരവായി. കാലവർഷം…

വാഹനാപകടം; കോഴിക്കോട് സ്വദേശി മരണപ്പെട്ടു

മാനന്തവാടി :  തരുവണ ഏഴേ രണ്ടിലെ സ്വകാര്യസ്ഥാപനം നടത്തിപ്പുകാരൻ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി കാസിം (58) ആണ് മരിച്ചത്. സ്വദേശമായ ഓർക്കാട്ടേരിയിലേക്ക് പോകവേ കാസിം…

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിൽ മഴ കനത്താൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം: ഐസർ മൊഹാലിയിലെ ഗവേഷകർ

മേപ്പാടി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്‌ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്‌താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും…