സഹായഹസ്തം അപേക്ഷ ക്ഷണിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം…

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട 30 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട കാലിക്കറ്റ് സര്‍വകലാശാല, ടെക്‌നിക്കല്‍ എഡുക്കേഷന്‍ സ്ഥാപനങ്ങളില്‍ പഠിച്ച 30 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ദുരന്തബാധിതാ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ തുടര്‍…

ആനയെ കണ്ട് ഭയന്നു; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പോലീസുകാരന് പരിക്ക്

ചേകാടി: കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റു. പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുറുവാ ചെറിയാമല ഉന്നതിയിലെ…

മെത്താഫിറ്റമിനുമായി 2 പേർ പിടിയിൽ

ബത്തേരി: ഓണം സ്‌പെഷൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടുനിന്ന് വരികയായിരുന്ന കാറിൽ നിന്ന് 1.880 ഗ്രാം…

എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍.

ബത്തേരി : എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. കെമ്പപുര, ധീരജ് ഗോപാല്‍(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.08.2024 തീയതി ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം…

വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കൽപ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും അത് ശക്തമായ മഴ തുടരുകയാണ്. വയനാട്ടിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള…

മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം;78 പേർ ഇന്നും കാണാമറയത്ത്

മുണ്ടകൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്.…

വയനാട് ദുരിതബാധിതർക്ക് 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട്; ആദ്യ പരിഗണന വീട് നഷ്ടപ്പെട്ടവർക്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനം. 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ…

കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ പ്രഖ്യാപിച്ചു

കൽപ്പറ്റ : സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ…

ശക്തമായ മഴ; വയനാട് ജില്ലയിൽ ജാഗ്രതാ നിർദേശം

കൽപ്പറ്റ: വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായിട്ടുള്ള മഴ ലഭിച്ചു വരുന്നു. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് ആണ് നാളെ ഓറഞ്ച് അലർട്ട് ആണ്.…