ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം

വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍…

പോക്സോ കേസ് പ്രതി റിമാൻഡിൽ

പടിഞ്ഞാറത്തറ  :  പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കുപ്പാടിത്തറ മാനിയിൽ ചക്കര വീട്ടിൽ മൊയ്തീൻ ഹാജി (62)യെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ…

വയനാട്ടിലുണ്ടായത് ഭൂചലനമല്ല, പ്രകമ്പനം; സ്ഥിരീകരിച്ച് നാഷണൽ സീസ്മോളജി സെന്റർ

അമ്പലവയൽ: ജില്ലയിലുണ്ടായ പ്രകമ്പനം ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്ദ്ധർ. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. നാഷണൽ സീസ്മോളജിക്കൽ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിൻ്റെ കാരണം അന്വേഷിക്കുകയാണെന്നും…

എസ്എസ്എൽസി പരീക്ഷ: വിദ്യാ‍ർത്ഥികൾക്ക് ഇനി ഗ്രേഡ് മാത്രമല്ല, മാർക്കും അറിയാനാവും

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് വിവരം ഇനി അറിയാനാവും. എന്നാൽ പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ലഭിക്കില്ല. മറിച്ച് എസ്എസ്എൽസി പരീക്ഷ…

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം ; ബസ് ഓപ്പറേറ്റേഴ്‌സ് ജില്ലാ കമ്മിറ്റി

കൽപ്പറ്റ : പുതിയ ബസ് സ്റ്റാൻഡിൽ ബസുകൾ കയറാൻ സാഹചര്യമില്ലാത്ത അവസ്ഥയാണെന്ന പരാതിയുമായി ബസ് ഓപ്പറേറ്റേഴ്‌സ് ജില്ലാ കമ്മിറ്റി. നിലവിൽ ബസ്റ്റാൻഡിലെ ശോചനീയാവസ്ഥ മൂലം ബസ്റ്റാൻഡിൽ കുഴിയിൽ…

മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ബത്തേരി: മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൂട്ടുപ്രതിയെയും വലയിലാക്കി വയനാട് പോലീസ്. കോഴിക്കോട് ഈങ്ങാപ്പുഴ, ആലിപറമ്പില്‍ വീട്ടില്‍, എ.എസ്. അഷ്‌ക്കര്‍(28)…

വയനാട്ടിൽ ഭൂമികുലുക്കം ഉണ്ടായിട്ടില്ല: ജില്ലാ കലക്ടർ

കൽപ്പറ്റ:സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിലും ഓഗസ്റ്റ് ഒമ്പതിന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനത്തിൻ്റെ…

സൂചിപ്പാറയ്ക്കുതാഴെ വനമേഖലയിൽനിന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ റിപ്പണിനോട് ചേർന്ന വനമേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്.…

വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിലെ ശബ്ദവും മുഴക്കവും: ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി

അമ്പലവയൽ: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന്(ഓഗസ്റ്റ് 9-വെള്ളിയാഴ്‌ച) രാവിലെ മുതൽ ഭൂമിക്കടിയിൽ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ നിന്നും…

ചൂരൽമല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത

മുട്ടിൽ: മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് അനാഥരായ വിവാഹ പ്രായം എത്തിയ പെൺകുട്ടികളെ വിവാഹം ചെയ്തു‌ കൊടുക്കും എന്ന് പറഞ്ഞുകൊണ്ട് മുട്ടിൽ പഞ്ചായത്ത്…