വയനാട് ഉരുൾപൊട്ടൽ:സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ…

വന മേഖലയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം: മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ:ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.…

പുൽപ്പള്ളിയിലെ കടുവ സമീപത്തെ കാപ്പിത്തോട്ടത്തിൽ; ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷ

പുൽപ്പള്ളി: അമരക്കുനിയിലെ കടുവയെ കണ്ടെത്തി. കടുവ സമീപത്തെ കാപ്പിത്തോട്ടത്തിൽ ഉണ്ടെന്നും ഇന്നുതന്നെ പിടികൂടാനാകുമെന്നും പ്രതീക്ഷ. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് തുടരുകയാണ്. അതിനിടെ ഇന്ന് രാവിലെ…

പുൽപ്പള്ളിയിൽ വീണ്ടും കടുവ ആടിനെ ആക്രമിച്ചു കൊന്നു

പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാർ ബഹളം വച്ചപ്പോൾ ആടിനെ ഉപേക്ഷിച്ച് കടുവ…

വീണ്ടും കടുവ പശുവിനെ ആക്രമിച്ചു

കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്ര മണം. ചുഴലി കല്ലാട്ട് റിസോർട്ടിന് സമീപത്തെ മാട്ടുമ്മൽ മൊയ്തീന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്തെ മൂന്നാമത്തെ കടുവ ആക്രമണിത്.…

ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്ക്

പനമരം: പനമരത്ത് ഓടി കൊണ്ടിരിക്കുന്ന ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്കേറ്റു. മാനന്തവാടി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ടയറാണ് പൊട്ടിത്തെറിച്ച് ബസ്സിലെ യാത്രക്കാരനായ മാനന്തവാടി സ്വദേശി…

എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍

മീനങ്ങാടി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മുട്ടില്‍ കുട്ടമംഗലം അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം (24) നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ മീനങ്ങാടി 54-ല്‍…

വയനാട് ചുരത്തിൽ ശബരിമല തീർഥാടകരുടെ ബസ് ഡിവൈനറിൽ ഇടിച്ച് അപകടം;നാല് പേർക്ക് പരിക്ക്

ലക്കിടി: കർണാടകയിൽ നിന്നും ശബരിമല തീർഥാടകരുമായി വരികയായിരുന്ന ബസ് ചുരത്തിലെ ഡിവൈനറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്.തലനാരിഴക്കാണ് വലിയ ദുരന്തം…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു

സുൽത്താൻബത്തേരി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു .അരിവയലിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികൻ പുതിയകുന്നത്ത് പി.എം, ജോസഫ് [46] ആണ് മരിച്ചത്.…

കടുവ ഭീഷണി: ദേവർ ഗദ്ധ, തൂപ്ര പ്രദേശവാസികൾക്ക് വനം വകുപ്പിൻ്റെ ജാഗ്രത നിർദേശം

പുൽപ്പള്ളി : കടുവ ഭീഷണിയെ തുടർന്ന് ദേവർ ഗദ്ധ, തൂപ്ര പ്രദേശവാസികൾക്ക് വനം വകുപ്പിൻ്റെ ജാഗ്രത നിർദേശം. ആളുകൾ അനാവശ്യമായി വീടുകൾക്ക് പുറത്തിറങ്ങരുത് മേഖലയിലെ വിദ്യാലയങ്ങൾക്ക് അവധി…

error: Content is protected !!