ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവെ: മന്ത്രിസഭ ഉപസമിതി

കൽപ്പറ്റ:മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ…

ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൺട്രോൾ റൂമിൽ എൽപിക്കണം

കൽപ്പറ്റ  : വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു…

തിരിച്ചറിയാത്ത ഭൗതികശരീരങ്ങൾ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലാണ്…

രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണം, കമ്യൂണിറ്റി കിച്ചൻ സജീവം

മേപ്പാടി:  രക്ഷാപ്രവർത്തകർക്കായി സാമൂഹിക അടുക്കള സജീവം നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുര. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ്സ് അസോസിയേഷനാണ്…

ചൂരൽമലയിൽ നിന്നും 20 പവൻ സ്വർണവും രേഖകളും കണ്ടെത്തി; കൺട്രോൾ റൂമിലേക്ക് കൈമാറിയതായി അധികൃതർ

മേപ്പാടി: ചൂരൽമലയിലെ മണ്ണിടയിൽ നിന്നും സ്വർണവും രേഖകളും അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ കണ്ടെത്തി. സ്കൂളിനു പിന്നിലുള്ള തകർന്ന വീട്ടിൽ നിന്ന് 20 പവൻ ആണ് കിട്ടിയത്.…

വയനാടിന് 3 കോടി രൂപ കൂടി നൽകും മോഹൻലാൽ ;‘അനാഥരായവർ ഒറ്റക്കാവില്ല ഒപ്പമുണ്ടാകും

മേപ്പാടി:വയനാട്ടിലെ ദുരിതാശ്വാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ കൂടി നൽകുമെന്ന് മോഹൻലാൽ. നേരത്തെ അദ്ദേഹം 25 ലക്ഷം രൂപ വയനാടിനായി നൽകിയിരുന്നു. മുണ്ടക്കൈ എൽപി…

കൽപ്പറ്റ പൊതു ശ്മശാനത്തിൽ 3 മൃതദേഹങ്ങൾ സംസ്കരിച്ചു

കൽപ്പറ്റ പൊതു ശ്മശാനത്തിൽ തിരിച്ചറിയാത്ത 3 മൃതദേഹങ്ങൾ സംസ്കരിച്ചു. ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശപ്രകാരമാണ് .സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും…

ദുരന്തഭൂമിയിൽ അഞ്ചാം നാൾ തെരച്ചിൽ തുടരുന്നു; ഡ്രോൺ ഉപയോഗിച്ചു പരിശോധന

മേപ്പാടി : കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134…

വയനാട് ചുരത്തിലെ വിള്ളൽ ഗുരുതരമല്ല ദേശീയപാത അധികൃതർ

വയനാട് ചുരത്തിലെ വിള്ളൽ ഗുരുതരമല്ല.വിള്ളൽ വീണതിനടുത്ത് ദേശീയ പാതയിൽ നിന്ന് താഴേക്കുള്ള പഞ്ചായത്ത് കോൺക്രീറ്റ് റോഡിൻ്റെ ശോച്യാവസ്ഥയും ദേശീയ പാതയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നതായും ദേശീയപാത അധികൃതർ ചൂണ്ടിക്കാട്ടി.…

മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, കേന്ദ്രത്തോട് ആവശ്യപ്പെടും: ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തം ശക്തമായി…