വയനാട് ചുരത്തിൽ വാഹനാപകടം
വയനാട്ചുരം ആറാം വളവിന് മുകളിലായി കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.ആർക്കും പരിക്ക് ഇല്ല.വാഹനങ്ങൾ വൺവേ ആയി പോകുന്നുണ്ട്
വയനാട്ചുരം ആറാം വളവിന് മുകളിലായി കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.ആർക്കും പരിക്ക് ഇല്ല.വാഹനങ്ങൾ വൺവേ ആയി പോകുന്നുണ്ട്
ചീയമ്പം: വൈദ്യുതി ലൈൻ പൊട്ടി വീണ് ഷോക്കേറ്റ് മരിച്ച ചീയമ്പം 73 സ്വദേശി സുധൻ്റെ കുടുംബത്തിന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ആശ്രിതർക്ക് ജോലിക്കായി സർക്കാരിൽ…
▪️വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണം. ▪️പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. ▪️അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ…
കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. ബൈപ്പാസിന് മുകളിലുള്ള മലയിൽ ഉരുൾപൊട്ടിയതായാണ് സംശയം. ചെളിയും വെള്ളവും റോഡിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വലിയ പാറകൾ അടക്കം റോഡിലേക്ക് ചിതറി ചിതറിക്കിടന്നിരുന്നു.…
മാനന്തവാടി: പിലാക്കാവ് തറാട്ട് ഉന്നതിയിലെ ടി ആർ ബാലകൃഷ്‌ണൻ്റെ വീടിനു മുകളിലേക്ക് മരം മറിഞ്ഞു വീണു മേൽക്കൂര തകർന്നു. ഇന്നലെയായിരുന്നു സംഭവം. അപകടത്തിൽ വീടിൻ്റെ അടുക്കളഭാഗവും, അതിനോട്…
ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ജി.എം മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 79.482 ഗ്രാംമെത്താഫിറ്റാമിനുമായി വന്ന ബാംഗ്ലൂർ ബത്തേരി കെഎസ്ആർടിസി…
ബത്തേരി :കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജു [48] ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 8:30 ന് ആണ് ഇദ്ദേഹത്തെ കാട്ടാന…
സുൽത്താൻ ബത്തേരി: നഞ്ചൻകോട്- നിലമ്പൂർ റെയിൽവേ പാതക്ക് വേണ്ടി മൂന്നു ഘട്ടങ്ങളിലായി നടത്തിയ സർവേ പൂർത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് റെയിൽവേക്കു വേണ്ടി സർവേ നടത്തിയത്.…
ബത്തേരി: ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വയനാട്ടില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നൂല്‍പ്പുഴ വില്ലേജിലെ മുത്തങ്ങ ചുണ്ടക്കുനി, ചെട്ട്യാലത്തൂര്‍, തിരുവണ്ണൂര്‍ അങ്കണവാടികളിലാണ് ക്യാമ്പ്…
നടവയൽ ചിറ്റാലൂർക്കുന്ന് നായ്ക്കനഗറിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.. എട്ടോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏകകിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇതോടെ കിണറിന് സമീപം വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത്…