കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

നടവയൽ ചിറ്റാലൂർക്കുന്ന് നായ്ക്കനഗറിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.. എട്ടോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏകകിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇതോടെ കിണറിന് സമീപം വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത്…

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ചീയമ്പം:പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 ലെ സുധൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരുമ്പോൾ ഷോക്കേൽക്കുകയായിരുന്നു.…

കനത്ത മഴയിൽ വിട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

പുൽപ്പള്ളി: കനത്ത മഴയിൽ വീടിന്റെ മുറ്റത്തോട് ചേർന്ന 50 അടി താഴ്ച്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. പുൽപ്പള്ളി താഴെയങ്ങാടി ചേലാമഠത്തിൽ തോമസിൻ്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. തിങ്കളാഴ്‌ച…

വീടിന് മുകളിലേക്ക് മരം കടപുഴകി വീണു

പുൽപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. അറുപതുകവല മേൽപുരേടത്തിൽ നിധിൻ്റെ വീടിന്റെ അടുക്കളയ്ക്കും സമീപത്തെ ഷെഡിന് മുകളിലേക്കാണ് മരം വീണത്. അടുക്കളയുടെ…

പുലി കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞ് വയോധികന് പരിക്ക്

മൂപ്പൈനാട് നല്ലന്നൂരിൽ പുലി കുറുകെ ചാടിയതി നെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നല്ലന്നൂർ സ്വദേശി പുളിയകത്തു ജോസ് [63] നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ…

കനത്ത മഴയിൽ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണു

ബത്തേരി : ബത്തേരി തിരുനെല്ലി ടെക്നിക്കൽ ഹൈസ്കൂളിനു സമീപം കനത്ത മഴയിൽ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണു.ഇന്ന് രാവിലെ 7:15 മണിയോടെയാണ് മതിൽ ഇടിഞ്ഞു വീണത്. 15 മീറ്ററോളം…

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (15-07-2024) അവധി

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന് (15-07-2024, തിങ്കൾ ) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ…

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്

സുൽത്താൻബത്തേരി :കാട്ടാനയുടെ ആക്രമണത്തിൽ ബത്തേരി നായ്ക്കട്ടിയിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.കല്ലുമുക്ക് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് ആനയുടെ ആക്രമണം…

പോക്സോ കേസിൽ; യുവാവ് അറസ്റ്റിൽ

തിരുനെല്ലി: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തിരുനെല്ലി, ചെമ്പൻകൊല്ലി, ദിനേഷ് കുമാർ (49)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്ത‌ത്. ജൂലൈ 13നാണ് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗികാതിക്രമം…

തിരുനെല്ലിയിൽ പതിനെട്ടുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

തിരുനെല്ലി : അരണപ്പാറയില്‍ പതിനെട്ടുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കുറ്റിക്കാടന്‍ വീട്ടില്‍ സിദ്ദിഖിന്റെയും ഉമൈബയുടേയും മകന്‍ അന്‍സിൽ (18) ആണ് ചോലങ്ങാടി കുളത്തില്‍ മുങ്ങി മരിച്ചത്.ഇന്ന് രാവിലെ…