വനമഹോത്സവത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീൽ ,ഫ്ലാഷ് മോബ്, സെമിനാർ എന്നിവ സംഘടിപ്പിച്ചു

ബത്തേരി :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച്, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ജൂലൈ 1 മുതൽ 7 വരെയുള്ള വനമഹോത്സവത്തോടനുബന്ധിച്ച് ഡയറ്റ്…

ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തലപ്പുഴ : ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വാളാട് കാഞ്ഞായി വീട്ടിൽ കെ. മുനീർ (48)ആണ്. കഴിഞ്ഞ ദിവസം…

വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി ജോജിൻ ടി ജോയി

കൽപ്പറ്റ: വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോജിൻ ടി ജോയിക്ക് അട്ടിമറി വിജയം. ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായ കെ.കെ. വാസുദേവനെയാണ് ജോജിൻ…

കാറിടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

മാനന്തവാടി: എടവക വെസ്റ്റ് പാലമുക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാരക്കുനി ചെറുവയൽ നഗറിലെ മഞ്ഞ (63) യാണ് മരിച്ചത്. മെഡിക്കൽ കോളേജ്…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ഡോ. രേണു രാജിന് പകരം മേഘശ്രീ വയനാട് ജില്ലാ കലക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പു മേധാവികള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. വയനാട് ജില്ലാ കലക്ടര്‍ ഡോ. രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോ. അഥീല അബ്ദുള്ള…

മീനങ്ങാടി 53ലെ കൊക്കോ കളക്ഷൻ സെൻ്ററിലെ മോഷണം സഹായികൾ പിടിയിൽ

മീനങ്ങാടി: 53ലെ കൊക്കോ കളക്ഷൻ സെന്ററിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾക്ക് സഹായമൊരുക്കിയ രണ്ടുപേരാണ് പിടിയിലായത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച ഓമശ്ശേരി പാലാട്ട് മുഹമ്മദ് ഫജാസ്…

പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം

കൽപ്പറ്റ: 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച്…

അലീന എലിസബത്ത് മാത്യൂവിന് ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്‌സിറ്റിയുടെ 1.8 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്

മാനന്തവാടി: മാനന്തവാടി താന്നിക്കല്‍ സ്വദേശിനിയായ അലീന എലിസബത്തിന് കെമിസ്ട്രിയില്‍ (പോളിമര്‍ കെമിസ്ട്രി) ഗവേഷണം നടത്തുന്നതിന് സറെ യൂണിവേഴ്‌സിറ്റിയുടെയും നെതര്‍ലന്റ് ആസ്ഥാനമായ കമ്പനിയുടെയും സംയുക്തമായുള്ള 1.8 കോടി രൂപയുടെ…

തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം;ബൈക്ക് അടിച്ചു തെറുപ്പിച്ചു ഗൃഹനാഥന് നേരെ പാഞ്ഞടുത്തു.

തിരുനെല്ലി:വീട്ടുമുറ്റത്തെത്തിയ കാട്ടാന ഗൃഹനാഥന് നേരെ പാഞ്ഞടുക്കുകയും ബൈക്ക് അടിച്ച് തെറിപ്പിക്കുകയും ചെയ്തതായി പരാതി. തിരുനെല്ലി അരണപ്പാറയിലെ കെബി ഹംസയുടെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി കാട്ടാനയെത്തിയത്. ശബ്ദം കേട്ട്…