കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പോലീസ് പിടിയില്‍.

പുല്‍പ്പള്ളി: കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. മേപ്പാടി, എരുമക്കൊല്ലി സോമനെ(51)യാണ് പുല്‍പ്പള്ളി എസ്.ഐ പി.ജി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജൂൺ 28 വൈകിട്ട് പെരിക്കല്ലൂര്‍ കടവില്‍…

ഭവനരഹിതർക്കായി നൂറോളം വീടുകൾ പണിതു നൽകുന്നു.

പുൽപ്പള്ളി :മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ മെത്രാപ്പോലീത്തയായ ഡോക്ടർ ജോസഫ് മാർ തോമസ് പിതാവിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതർക്കായി നൂറോളം വീടുകൾ നിർമ്മിച്ചു നൽകുന്നു.സുൽത്താൻ…

വർണ്ണമഴ ചിത്രകലാ ക്യാമ്പ് നാളെ ബത്തേരിയിൽ

ബത്തേരി: കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വർണ്ണമഴ ചിത്രകലാ ക്യാമ്പ് ബത്തേരിയിൽ നാളെ ജൂൺ 30ന് രാവിലെ 10 മുതൽ വൈകിട്ട് 4…

ഫ്‌ളയര്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം നാളെ

ബത്തേരി: നിയോജക മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഫ്‌ളയര്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യും. ബത്തേരി സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ 30-ന്…

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയെന്ന കേസിൽ 41 വയസുകാരനെ അറസ്റ്റ് ചെയ്തു. വയനാട്ടിലെ തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തവിഞ്ഞാൽ മുതിരേരി നെല്ലിക്കൽ…

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമാചരിച്ചു

മേപ്പാടി: ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഫാർമസി, നഴ്സിംഗ് വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട്…

കാറിൽ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമിച്ച സംഭവം 2 പേർ കൂടി അറസ്റ്റിൽ

ബത്തേരിയിൽ കാറിൽ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് ദമ്പതികളെ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. മേപ്പാടി ചൂരൽമല സ്വദേശി മുതിരപ്പറമ്പിൽ…

ജോലി വാഗ്ദാനം ചെയ്‌ത്‌ തട്ടിപ്പ് ഡൽഹി സ്വദേശി പിടിയിൽ

നെന്മേനി : ഭർത്താവിന് വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് ഭാര്യയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഡൽഹി സ്വദേശിയെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ജാമിയ…

മഴ: ക്വാറി, മണ്ണെടുക്കല്‍ നിരോധനം 30 വരെ നീട്ടി

ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനും വീട് നിര്‍മ്മാണത്തിനും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍…

വയനാട് ചുരത്തിൽ കാറപകടം.

വയനാട്  ചുരം ചിപ്പിലിത്തോട് ഇന്നോവകാർ റോഡിൽ നിന്നും തെന്നി മാറി സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു .മുൻഭാഗം റോഡിനു പുറത്തേക്കു ചാടി ആർക്കും പരിക്കില്ല..