ജില്ലയിൽ ഓറഞ്ച് അലർട്ട് ജാഗ്രത നിർദ്ദേശം

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ (ജൂൺ 27 വ്യാഴം ) വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള…

കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

മൂപ്പൈനാട് :കനത്തമഴയിൽ റിപ്പണിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പുതുക്കാട് പാലപ്പെട്ടി റസാ ക്കിന്റെ വീടിനോടു ചേർന്നുള്ള കിണറാണ് ഇടി ഞ്ഞത്. മോട്ടോറും ഫൈബർടാങ്കും ഉൾപ്പടെ താ ഴ്ന്നുപോയി. ഇന്നുരാവിലെ…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു.

കമ്പളക്കാട്: കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ പാർലമെന്റിൽ ലഹരിക്കെതിരെ സംസാരിച്ചു. പരിപാടിയിൽ…

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു

മാനന്തവാടി: മാനന്തവാടി ന്യൂമാൻസ് കോളേജും, ഡ്രീം (ഡ്രഗ് റിഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻ്റ് മെൻ്ററിങ്)വയനാടും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു. കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ്…

മേപ്പാടിയിൽ കനത്ത മഴ

മേപ്പാടി : മേപ്പാടിയിലും സമീപപ്രദേശങ്ങളിലും  കനത്ത മഴ രാവിലെ മുതൽ മഴ കനത്തു പെയ്യുകയാണ്. വെള്ളരിമല വില്ലേജിൽ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. രണ്ടു തവണ ഉരുൾപൊട്ടലും…

പുലിക്കുട്ടി കോഴിക്കൂട്ടിൽ കുടുങ്ങി

നെൻമേനി പഞ്ചായത്തിലെ ചീരാൽ കുടുക്കി മുണ്ടുപറമ്പിൽ കുട്ടപ്പന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിക്കുട്ടി കുടുങ്ങിയത്.കഴിഞ്ഞ രാത്രി 9.30ഓടെയാണ് സംഭവം.വീട്ടുകാർ വിവരം അറിയിച്ച‌തിനെ തുടർന്ന് വനപാലകർ എത്തി പുലിക്കുട്ടിയെ വലയിട്ട്…

വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്;കനത്ത മഴ തുടരും

വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് . സംസ്ഥനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും…

കുഴിബോംബ് നിർവീര്യമാക്കി; സ്ഥലത്ത് ബോംബ് സ്കോഡ് പരിശോധന തുടരുന്നു

മാനന്തവാടി: തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്ഫോടക വസ്തു നിർവ്വീര്യമാക്കി. കോഴിക്കോട്, കണ്ണൂർ ബോംബ് സ്ക്വാഡുകളുടെ സാന്നിധ്യത്തിൽ അരീക്കോട് നിന്നുള്ള തണ്ടർബോൾട്ടിൻ്റെ സ്പെഷൽ…

ഗുഡ്‌സ് ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മാനന്തവാടി : കുഴിനിലതിനടുത്ത് വെച്ച് ട്രാവലറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ മരിച്ചു. തലപ്പുഴ 8 -ാം നമ്പർ സ്വദേശിയായ കുന്നത്തൊടിയിൽ കെ…