നമ്പ്യാർകുന്നിൽ വീണ്ടും പുലി ആടുകളെ കൊന്നു

ബത്തേരി: നമ്പ്യാർകുന്ന് പാറക്കുളത്ത് ഇന്നലെ രാത്രി പുലി ആടുകളെ ആക്രമിച്ചു കൊന്നു. അരീക്കാട്ടിൽ വീട്ടിൽ പീതാംബരന്റെ ആടുകളെയാണ് പുലി കൊന്നത്. ഒരാടിനെ കൊല്ലുകയും മറ്റൊരാടിനെ ഗുരുതര പരിക്കേൽപ്പിക്കുകയും…

ഓൺലൈൻ ട്രെഡിങ് വഴി ലാഭം നേടാമെന്ന് വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി പിടിയിൽ

കൽപ്പറ്റ: വ്യാജ ട്രെഡിങ് വാഗ്ദാനം നൽകി എൻജിനീയറിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശിയെ മുംബൈയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം…

ബത്തേരി സർവജനയിൽ കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു; സ്പോർട്സ് കിറ്റ് അൺബോക്സ് ചെയ്തു

സുൽത്താൻ ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി വാങ്ങിയ കായിക ഉപകരണങ്ങളുടെ അൺബോക്സിംഗ് നിർവഹിച്ചുകൊണ്ട് സ്കൂളിലെ കായിക മാമാങ്കത്തിന് തുടക്കമായി. ദേശീയ നീന്തൽ…

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളി പിടിയിൽ

ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി. ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തിൽ വീട്ടിൽ, അമാൻ റോഷനെ(25)യാണ് ബത്തേരി പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ രാഘവൻ്റെ നേതൃത്വത്തിലുള്ള…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് രക്തദാതാക്കളെ ആദരിച്ചു

മേപ്പാടി: ലോക രക്ത ദാതാക്കളുടെ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. “രക്തം…

അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്‍റെ ഭാഗമായി സൗജന്യ യോഗ ക്ലാസുകൾ

ബത്തേരി :അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്‍റെ ഭാഗമായി സൗജന്യ യോഗ.സംഘടിപ്പിക്കുന്നു. ക്ലാസുകൾ ജൂൺ 21 – അന്താരാഷ്ട്ര യോഗ ദിനം ഉത്ഘാടനം ചെയ്യുന്നതിനോട് അനുബന്ധിച്ച്, ബുദ്ധ നഴ്സിംഗ് ഹോം,…

നടവയൽ സെൻ്റ് തോമസ് ഹൈസ്കൂളിൽ ‘എക്സലൻഷിയ’ വിജയോത്സവം സംഘടിപ്പിച്ചു

നടവയൽ : നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ 2024 -25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും,…

ലോക പരിസ്ഥിതി ദിനാചരണം-2025 നവകേരളം കർമ്മ പദ്ധതി ബത്തേരി KSRTC ഗ്യാരേജ് പരിസരത്ത് വൃക്ഷതൈനട്ടു

സുൽത്താൻ ബത്തേരി :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്,KSRTC സുൽത്താൻബത്തേരി ഗ്യാരേജ് ജീവനക്കാരും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം-2025 നവകേരളം കർമ്മ പദ്ധതി ഒരു തൈ നടാം ഒരുകോടി…

” എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു” പദ്ധതി : നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു.

നടവയൽ: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നടപ്പിലാക്കുന്ന തനത് പദ്ധതിയായ “എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു” എന്നത് നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു.…

മരം ദേഹത്ത് വീണ് മരകച്ചവടക്കാരൻ മരിച്ചു

പടിഞ്ഞാറത്തറ:  പടിഞ്ഞാറത്തറ കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു.ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം മുറിക്കുമ്പോൾ…