വാഹനാപകടത്തിൽ വയോധിക മരിച്ച സംഭവം; മനപൂർവ്വമായ നരഹത്യ 4 പേർ കൂടി അറസ്റ്റിൽ

മേപ്പാടി: മേപ്പാടി ഒന്നാംമൈലിൽ ബൊലേറോ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ച സംഭവം മന:പൂർവ്വമായ നരഹത്യയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി നെല്ലിമുണ്ട പൂളപ്പറമ്പൻ ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മയാണ്…

സ്വിഫ്റ്റ് ബസ്സിൽ യാത്രക്കാരൻ മരിച്ചനിലയിൽ

ബത്തേരി :തിരുവനന്തപുരത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക…

സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

അമ്പലവയൽ : അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അമ്പലവയൽ പോലീസിന്റെ പിടിയിൽ. പേരാമ്പ്ര, മുതുകാട്, മൂലയിൽ വീട്ടിൽ, ജോബിൻ…

ബത്തേരി ടൗണിൽ നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി

സുൽത്താൻ ബത്തേരി:നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി.ബത്തേരിയിൽ ഇന്ന് രാവിലെ 7. 30ഓടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്നു വാഹനം നിയന്ത്രണം വിട്ട് Tee…

കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

മാനന്തവാടി:കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നിരവധി യാത്രക്കാർക്കു പരുക്കേറ്റു. പരുക്കേറ്റവരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.45 ന് ആയിരുന്നു അപകടം.…

പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിൽ

കൽപ്പറ്റ: വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെത്തും. നാളെ (ജൂൺ 13ന്) രാവിലെ 9.45ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശ…

പോക്സോ ; പ്രതിക്ക് 23 വർഷം തടവും പിഴയും

മീനങ്ങാടി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവർക്ക് വിവിധ വകുപ്പുകളിൽ 23 വർഷം തടവും 30000 രൂപ പിഴയും വിധിച്ചു. പുറക്കാടി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടിൽ…

വഴിയാത്രക്കാരന്റെ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ വയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : കാല്‍നട യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വയനാട് പനമരം സ്വദേശി ഗണപതികൊള്ളി വീട്ടില്‍ കൃഷ്ണമോഹന്‍ (38) ആണ് പിടിയിലായത്. വയനാട്ടില്‍…

വയനാട് ജില്ലാ അസിസ്റ്റന്റ് കലക്ടറായി പി. പി അർച്ചന ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ അസിസ്റ്റന്റ് കലക്ടറായി പി. പി. അർച്ചന ചുമതലയേറ്റു. ബെംഗളൂരുവിൽ ഇന്ത്യൻ റവന്യു സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു. 2024 ഐ.എ.എസ് ബാച്ച്…

മാഹി നിർമ്മിത മദ്യവുമായി ഒരാൾ പിടിയിൽ

പുൽപ്പള്ളി : ചീയമ്പം 73 കവലയിൽ തിങ്കളാഴ്ച ഉച്ചക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 8 കുപ്പി (4 ലിറ്റർ) പുതുച്ചേരി (മാഹി) നിർമ്മിത മദ്യവുമായി…