കാട്ടാനക്കൂട്ടം വീണ്ടും കൃഷിനശിപ്പിച്ചു
ഇരുളം :പൂതാടി പഞ്ചായത്തിലെ ഇരുളം മേഖലയിൽ ചുണ്ടക്കൊല്ലി, ഓർക്കടവ്, മാതമംഗലം, മരിയനാട് പ്രദേശത്താണ് വൻതോതിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചത്. ഇഞ്ചി, വാഴ, തെങ്ങ്, കവുങ്ങ്, കാപ്പി…
ഇരുളം :പൂതാടി പഞ്ചായത്തിലെ ഇരുളം മേഖലയിൽ ചുണ്ടക്കൊല്ലി, ഓർക്കടവ്, മാതമംഗലം, മരിയനാട് പ്രദേശത്താണ് വൻതോതിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചത്. ഇഞ്ചി, വാഴ, തെങ്ങ്, കവുങ്ങ്, കാപ്പി…
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വന്യമൃഗങ്ങളെ ഷോക്കേൽപ്പിച്ച് പിടികൂടി ഇറച്ചിയാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ. അങ്ങാടിശ്ശേരി സ്വദേശികളായ പി.ബിജു, കിച്ചു എന്ന ധനിൽ,…
തൊണ്ടർനാട് മട്ടിലയത്തു നിന്നും ബുള്ളറ്റിൽ കടത്തുകയായിരുന്ന 13.8 ഗ്രാം എം ഡി എം എ പിടികൂടി. അഞ്ചൽ റോഷൻ [32] നിന്നാണ് എം ഡി എം എ…
കൽപ്പറ്റ: മൊബൈൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ച് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി…
കമ്പളക്കാട്: പത്തൊൻപതുകാരി ദിൽഷാന ജീപ്പ്പിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്ഷേധവുമായി നാട്ടുകാർ. അപകടത്തിന് കാരണം റോഡിനരികിൽ കൂട്ടിയിട്ട ജൽജീവൻ പൈപ്പുകളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിയന്ത്രണംവിട്ട ജീപ്പ് വന്നപ്പോൾ പൈപ്പുകൾ…
സുൽത്താൻബത്തേരി : ബത്തേരി മൂലങ്കാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കരണി പൈക്കാട് വീട്ടിൽ ജംഷീർ (38) ആണ് മരിച്ചത്.ഈ മാസം 2-ാം തിയ്യതി ജംഷീർ…
കമ്പളക്കാട് : പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. കമ്പളക്കാട് പുത്തൻ തൊടുകവീട്ടിൽ ദിൽഷാന(19) ആണ് മരിച്ചത്. പാൽ വാങ്ങാൻ കാത്തുനിന്ന യുവതിയെ ക്രൂയിസ്…
സുൽത്താൻബത്തേരി :വയനാട് വന്യജീവിസങ്കേതത്തിൽ മാനിനെ വേട്ടയാടിയ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂൽപ്പുഴ മുക്കുത്തികുന്ന് പുളിക്കചാലിൽ പി.എസ്. സുനിൽ(59), തടത്തിൽചാലിൽ റ്റി.എസ്‌സന്തോഷ് (56), പുത്തൂർകൊല്ലി പി.കെ രാധാകൃഷ്ണൻ…
സുൽത്താൻ ബത്തേരി : പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നെന്മേനി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ പരിശോധന നടത്തി. കുട്ടികൾ…
പുല്‍പ്പള്ളി : മുള്ളന്‍കൊല്ലി കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരി തേവര്‍ക്കാട്ട് ജോയിയുടെ രണ്ടു വയസ്സ് പ്രായമുള്ള ആട്ടിന്‍ കുട്ടിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയിലായിരുന്നു…