മേപ്പാടി 900 കണ്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്ക്

മേപ്പാടി: 900 കണ്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു മേപ്പാടി ചെമ്പോത്തറ സ്വദേശി കുട്ടനാണ് മരിച്ചത്. പരിക്കേറ്റവരും ഡ്രൈവർമാരാണ്.ഇന്നുച്ചയ്ക്ക് ആയിരുന്നു…

സുൽത്താൻ ബത്തേരിയിൽ ഇത്തവണയും ഐ.സി ബാലകൃഷ്ണ‌ൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും

ബത്തേരി: വയനാട് സുൽത്താൻബത്തേരി 2 നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാർഥിയായി ഐ.സി ബാലകൃഷ്ണ‌ൻ തന്നെ മത്സരിച്ചേക്കും.കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും…

ദേശീയ ഇലക്ഷൻ കമ്മീഷന്റെ മികച്ച ഇന്നവേറ്റീവ് വോട്ടർ അവയർനെസ് ഇനിഷ്യേറ്റീവ് അവാർഡ് ജില്ലയ്ക്ക്

ദേശീയ ഇലക്ഷൻ കമ്മീഷൻ്റെ 2025-ലെ മികച്ച ഇന്നവേറ്റീവ് വോട്ടർ അവയർനെസ് ഇനിഷ്യേറ്റീവ് അവാർഡ് ജില്ലയ്ക്ക്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കിയ വോട്ടർ ബോധവത്ക്കരണ…

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി

  കൽപ്പറ്റ:ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ്…

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി 

ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ്…

വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം

  ദേശീയപാത 766 ൽ വയനാട് ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന…

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം:13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായി  

കൽപ്പറ്റ:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായതായി/ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ…

മുട്ടിലില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേര്‍ക്ക് പരിക്ക്

മുട്ടിൽ:മുട്ടിലില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു.  മുട്ടില്‍ വ്യവസായ കേന്ദ്രത്തിന് സമീപം ഉച്ചയ്ക്ക് 2.30 ഓടെയാണ് കാറും ബൈക്കുകളും അപകടത്തിൽപെട്ടത് . അപകടത്തിൽ പരിക്കേറ്റ…

മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കെ. രാജന്‍ വിലയിരുത്തി; ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍

കൽപ്പറ്റ:ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം അധിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍…

സംസ്ഥാനതല ക്ഷീരവികസന വകുപ്പ് പുരസ്‌കാരങ്ങളില്‍ ജില്ലയ്ക്ക് നേട്ടം  

സംസ്ഥാനതല ക്ഷീര സംഗമത്തില്‍ ജില്ലയിലെ കര്‍ഷകരും ജീവനക്കാരും വിവിധ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കൊല്ലം ആശ്രമ മൈതാനിയില്‍ ജനുവരി 18 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാനതല ക്ഷീര…