ബിവറേജിലേക്ക് മദ്യവുമായി പോയ വയനാട് സ്വദേശിയായ ടെമ്പോ ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. പുൽപ്പള്ളി വേലിയമ്പംസ്വദേശി അഖിൽ കൃഷ്ണനാണ് (29) മരിച്ചത്. ലോറിക്കിടയിൽ കുടുങ്ങിയ…

മീനങ്ങാടി 54 -ൽ വാഹനാപകടം; ബസ് യാത്രക്കാരിക്ക് പരിക്ക്.

മീനങ്ങാടി :മീനങ്ങാടി 54 -ൽ വാഹനാപകടത്തിൽ ബസ് യാത്രക്കാരിക്ക് പരിക്കേറ്റു ഗുഡ്‌സ് ഓറോറിക്ഷ ഡ്രൈവറുടെ അശ്രദ്ധയെത്തുടര്‍ന്ന് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്.ബത്തേരി – കല്‍പ്പറ്റ റൂട്ടിലോടുന്ന ബസ്സാണ് ഇന്ന്…

പുൽപ്പള്ളിയിൽ വൻ മോഷണം വീടിന്റെ പൂട്ട് പൊളിച്ച് 19 പവൻ സ്വർണവും പണവും കവർന്നു

പുൽപ്പള്ളി : പുൽപ്പള്ളിയിൽ വൻ മോഷണം പത്മജ നിവാസിൽ പ്രതാഭ് ചന്ദ്രന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. 19 പവൻ സ്വർണവും 80,500 രൂപയുമാണ് അപഹരിച്ചത്.…

വയനാട് ചുരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

വയനാട് ചുരത്തിൽ നാളെ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. ചുരത്തിലെ 6, 7, 8…

കെപിസിസി ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പിന് ബത്തേരിയില്‍ ഇന്ന് തുടക്കം

ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ച ചെയ്യുന്നതിനു കെപിസിസി ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് ഇന്നും നാളെയും ബത്തേരി സപ്ത കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരും. ഇന്ന് രാവിലെ 9.30ന്…

കൽപ്പറ്റ നഗരസഭ പരിധിയിൽ ജല വിതരണം തടസപ്പെടും

കൽപ്പറ്റ നഗരസഭ പരിധിയിൽ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ ജനുവരി അഞ്ച് മുതൽ ഏഴ് വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയി…

കൊളഗപ്പാറയിൽ കാൽനടയാത്രികൻ കാറിടിച്ച് മരിച്ചു

ബത്തേരി : കൊളഗപ്പാറയിൽ കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു. കുഴൽക്കിണർ നിർമ്മാണ ജോലിക്കായി എത്തിയ ഛത്തീസ്ഗഢ് സ്വദേശി വസന്തകുമാറാണ് മരണപ്പെട്ടത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന ടൗണ്‍ഷിപ്പില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 350 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍…

വയനാട് ചുരത്തിൽ ഗതാഗത തടസം തുടരുന്നു

വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്. വിനോദ സഞ്ചാരികൾ കൂടുതലായി ചുരം കയറുന്നത് കാരണത്താലാണ് ഗതാഗത കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുന്നത്. നിലവിൽ അടിവാരം കൈതപൊയിൽ…

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

അമ്പലവയൽ :വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു.…