വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം; ഡോ. രാജേഷ് കുമാർ എം.പി.ക്ക് ദേശീയ പുരസ്കാരം

കൽപ്പറ്റ : വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. സ്തുത്യർഹവും വിശിഷ്ടവുമായ സേവനങ്ങൾക്കായി നൽകുന്ന ഡോ. ജ്യോതിപ്രസാദ് ഗാംഗുലി മെമ്മോറിയൽ നാഷണൽ അവാർഡ് വൈത്തിരിയിലെ ഡോ. രാജേഷ് കുമാർ…

കാക്കവയൽ സുധിക്കവലയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു.

കാക്കവയൽ സുധിക്കവലയിൽ കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മറ്റൊരു വാഹനത്തിനും ഇടിച്ചു മറിഞ്ഞു അപകടത്തിൽ ആർക്കും പരിക്കില്ല.രാവിലെയാണ് സംഭവം അപകടത്തിൽ നിർത്തിയിട്ട…

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഭിമാന നേട്ടവുമായി വയനാട് ജില്ല ടീം

മാനന്തവാടി: കഴിഞ്ഞ ദിവസം പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാ പീഠം സ്കൂകൂളിൽ വെച്ച് നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഭിമാന നേട്ടവുമായി വയനാട് ജില്ല…

ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച 65 അടി ഉയരമുള്ള പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്

മേപ്പാടി: ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026…

വയനാട് ചുരത്തിൽ ഗതാഗത തടസം തുടരുന്നു

വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്. വിനോദ സഞ്ചാരികൾ കൂടുതലായി ചുരം കയറുന്നത് കാരണത്താലാണ് ഗതാഗത കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുന്നത്. നിലവിൽ ചിപ്പിലിത്തോട് മുതൽ…

ലോറി മരത്തിലിടിച്ച് അപകടം;ഡ്രൈവർക്ക് ദാരുണാന്ത്യം

അമ്പലവയൽ: നെല്ലാറച്ചാൽ കരിങ്കുറ്റിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം ഫയർ…

പുൽപ്പള്ളി സീത ലവകുശ ക്ഷേത്രത്തിൽ കൊടിയേറ്റത്തിന് തുടക്കമായി

പുല്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം. കൊടിയുയര്‍ത്താനുള്ള കൊടിമരം വ്യാഴാഴ്ച വൈകിട്ട് ആചാരവിധിപ്രകാരം ദേവസ്വം ഭൂമിയില്‍ നിന്നും മുറിച്ചെടുത്തു. ഇതിന് മുന്നോടിയായി…

മുണ്ടക്കൈ-ചൂരല്‍മല; മുന്നൂറോളം വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും: മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ…

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണ്ണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ

വെള്ളമുണ്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണ്ണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ. ഹുൻസൂർ, ഹനഗോഡ് ഹോബ്ലി, മണികണ്‌ഠ(20)യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ്…

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്.

സുൽത്താൻ ബത്തേരി : നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30…