ഇസ്രയേലിൽ വെച്ച് മരണപ്പെട്ട ജിനീഷിന്റെ ഭാര്യ രേഷ്മയും അന്തരിച്ചു

സുൽത്താൻബത്തേരി: ഇസ്രയേലിൽ വെച്ച് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട സുൽത്താൻ ബത്തേരി കോളിയാടിചമയംകുന്നു പുല്ലകുത്ത് ജിനേഷ് സുകുമാരൻറെ ഭാര്യ രേഷ്‌മ (35) യും മരണപ്പെട്ടു.ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് കോഴിക്കോട്…

വയനാട് ഫ്ളവർഷോ ഇന്ന് സമാപിക്കും:നാളെ മുതൽ ചെടികൾ പകുതി വിലക്ക്

കൽപ്പറ്റ : അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെയും സ്നേഹ ഇവൻ്റ്സിൻ്റെയും നേതൃത്വത്തിൽ ഒരു മാസമായി കൽപ്പറ്റ ബൈപ്പാസ് റോഡിൽ നടന്നുവന്ന വയനാട് ഫ്ളവർ ഷോ ഇന്ന് രാത്രി…

ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

പനമരം:ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുള്‍ കരീം ഉദ്ഘാടനം…

വയോജന സംരക്ഷണത്തിന് അഭിപ്രായ രൂപീകരണ യോഗം ചേര്‍ന്നു  

കൽപ്പറ്റ:വയോജങ്ങളുടെ സംരക്ഷണം, ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന വയോജന കമ്മീഷന്‍ വയോജന സംഘടനകളില്‍ നിന്നും അഭിപ്രായ രൂപീകരണത്തിന് യോഗം ചേര്‍ന്നു. വയോജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി…

പി. സി മോഹനൻ മാസ്റ്റർ നിര്യാതനായി

ബത്തേരി : പുത്തലത്ത് പി സി മോഹനൻ മാസ്റ്റർ (77) നി ര്യാതനായി. കോട്ടക്കുന്ന് ശാന്തിനഗർ കോളനിയിലെ വസതിയിൽ ഇന്ന് രാവിലെയാണ് അന്ത്യം. ബി. ജെ. പി…

മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

മേപ്പാടി : കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം നൂറു ശതമാനം വിജയം കൈവരിച്ച്…

വയനാട് ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

വയനാട് ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. ചുരത്തിലെ 6, 7, 8 വളവുകളിൽ…

പുൽപ്പള്ളി പാടിച്ചിറയിലും കടുവ സാന്നിധ്യം

പുൽപ്പള്ളി മേലെ പാടിച്ചിറയിൽ ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് കടുവ റോഡ് മുറിച്ചു കടക്കുന്നത് കണ്ടെന്ന് നാട്ടുകാർ പറയുന്നത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ…

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന്തുടങ്ങും

കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ…

വൈബായി വയനാടൻ വെൽനസ്

കൽപ്പറ്റ:ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം-…