സംസ്ഥാനത്ത് തീവ്രമഴ; ഈ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്..വരും ദിവസങ്ങളിലും മഴ കനക്കും
സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള…
