മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിക്കുന്നു

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിക്കുന്നു. ബുധനാഴ്ച ഡ്രഡ്ജര്‍ എത്തിച്ച ശേഷം വ്യാഴാഴ്ചയാകും തിരച്ചില്‍ പുനരാരംഭിക്കുക. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും. ഇതിനായി സ്വകാര്യ…

ടിപ്പർ ലോറിയും, ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ്സും, ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി.അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല. ഇന്നു രാവിലെയാണ് വാഹനങ്ങൾ അപകടത്തിൽപെട്ടത്.  

അപരിചതരുമായി ചങ്ങാത്തം കൂടും, സയനൈഡ് കലര്‍ത്തി പാനീയം നൽകി കൊല്ലും: സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ പിടിയില്‍

തെനാലി (ആന്ധ്രാപ്രദേശ്) : അപരിചിതരുമായി ചങ്ങാത്തം കൂടിയ ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയ ശേഷം സ്വര്‍ണവും പണവും കവരുന്ന സീരിയല്‍ കില്ലര്‍മാരായ സ്ത്രീകള്‍ പിടിയില്‍.…

ഓണത്തിന് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് യമഹ.

ഓണത്തിന് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് യമഹ. റേ ഇസഡ് ആര്‍ 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്‌കൂട്ടറുകള്‍ക്ക് 4000 രൂപ…

ഇന്ന് വിനായക ചതുർത്ഥി; വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ

ഹിന്ദു ദൈവമായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം എന്നിവ പോലുള്ള…

സംസ്ഥാനത്തെ 108 ആംബുലൻസുകള്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസുകള്‍ നാളെ പണിമുടക്കും. രാവിലെ എട്ട് മുതല്‍ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്. 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച…

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബോണസിന് അർഹത ഇല്ലാത്തവർക്കായി 2750 രൂപ ഉത്സവബത്ത നൽകും.…

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യ-ലഹരി ഉപഭോഗവും വിൽപനയും: പരിശോധന ശക്തമാക്കും

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യ-ലഹരി വിൽപനയും കടത്തും തടയുന്നതിന് പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ കമ്മിറ്റിയോഗത്തിൽ തീരുമാനം. എ.ഡി.എം. കെ. ദേവകിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ്…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 900 ഗോളുകൾ നേടുന്ന ആദ്യതാരമായി

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 900 ഗോളുകളെന്ന മാന്ത്രികസംഖ്യയിലെത്തി. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ 900…

error: Content is protected !!