മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കണം: ജനകീയ കമ്മിറ്റി രുപീകരിച്ചു
മേപ്പാടി: മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ ഊർജിതമാക്കണമെന്ന് ദുരന്തബാധിതരുടെ നേതൃത്വത്തിൽ നടന്ന ജനകീയ കമ്മിറ്റി രുപീകരണ യോഗം…
കെഎസ്ആര്ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
കെഎസ്ആര്ടിസിയ്ക്ക് സംസ്ഥാന സര്ക്കാര് 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50…
ആധാർ കാർഡിൽ സൗജന്യമായി മാറ്റം വരുത്താനുള്ള സമയം 14 ന് അവസാനിക്കും
ആധാർ കാർഡ് രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത തിരിച്ചറിയൽ രേഖയായി മാറിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന് കീഴിലെ യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഈ ഐഡി…
കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.
വടകര :കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി, യാത്രക്കാരൻ ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ…
പെൺകുട്ടിയെ കണ്ടിട്ടില്ല, ബ്ലാക്ക്മെയിലാണോ എന്ന് സംശയം; മാധ്യമങ്ങളെക്കണ്ട് നിവിൻ പോളി
കൊച്ചി : തനിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് വാർത്താസമ്മേളനം വിളിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാ രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം…
തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫീസിൽ വന് തീപിടിത്തം; രണ്ടു സ്ത്രീകൾ വെന്തുമരിച്ചു
പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിലുണ്ടായ വന് തീപിടിത്തത്തില് രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്ഷുറന്സ്…
ബാണാസുര സാഗർ:ഹൈഡൽ ടൂറിസം കേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ
കൽപ്പറ്റ: ബാണാസുര സാഗർ ഡാം ഹൈഡൽ ടൂറിസം കേന്ദ്രം വൈകിട്ട് 5.45 വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി ഉത്തരവായി. കാലവർഷം…
നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്തുവെച്ച് പീഡിപ്പിച്ചതായി പരാതി
കൊച്ചി: നടൻ നിവിൻ പോളിക്കെതിരേ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു. ഈ കേസിൽ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ്…
വാഹനാപകടം; കോഴിക്കോട് സ്വദേശി മരണപ്പെട്ടു
മാനന്തവാടി : തരുവണ ഏഴേ രണ്ടിലെ സ്വകാര്യസ്ഥാപനം നടത്തിപ്പുകാരൻ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി കാസിം (58) ആണ് മരിച്ചത്. സ്വദേശമായ ഓർക്കാട്ടേരിയിലേക്ക് പോകവേ കാസിം…
