ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് 200 വീടുകൾക്കുളള ഫർണിച്ചർ കൈമാറി

ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ)…

മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു’; പ്രമുഖ നടന്മാർക്കെതിരെ നടി മിനു മുനീർ

മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍…

ഉരുള്‍പൊട്ടല്‍ ദുരന്തം: സൂചിപ്പാറ മേഖലയില്‍ തിരച്ചിൽ തുടരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് നടത്തിയ പ്രത്യേക തിരച്ചിലിൽ ആറ് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട് ഇന്നും (ഓഗസ്റ്റ്…

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂരിൽ ഭക്തജനത്തിരക്ക്, ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ

തൃശൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ നിറവിൽ ഗുരൂവായൂര്‍. ഗുരുവായൂരപ്പന്‍റെ ജന്മാഷ്ടമി ദിനത്തിൽ ഗുരുവായൂരിലെത്തുന്നത് ആയിരങ്ങൾ. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഇന്ന് വിശേഷാൽ പൂ​ജകളാണ് ഗുരൂവായൂരിൽ നടക്കുക. രാവിലെ…

ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

പുൽപ്പള്ളി:ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാര്യമ്പാതിക്കുന്ന് മാവിള വീട്ടിൽ സനന്ദു (24) ആണ് മരണപ്പെട്ടത് . വൈകുന്നേരം അഞ്ചു മണിയോടെ പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ്…

റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചില്‍ സുനില്‍ ലാല്‍-ശാലിനി ദമ്പതികളുടെ മകന്‍ ബദരീനാഥാണ് മരിച്ചത്. റമ്പൂട്ടാന്‍…

‘ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല, പരാതിയില്ലാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് നോക്കും’; വീണ ജോർജ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പരാതി കിട്ടാതെ…

മൂന്ന് പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു: ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി ഉയർന്നു

ബത്തേരി :നൂൽപ്പുഴ പഞ്ചായത്തിൽ കോളറ റിപ്പോർട്ട് ചെയ്‌ത സംഭവം, ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയി.…

കോഴിക്കോട് 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. മാങ്കാവ് സ്വദേശി ഷഫീഖിനെയാണ് (29) പിടികൂടിയത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ബംഗളൂരുവില്‍നിന്നും മൊത്തമായി…

എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി

വടുവഞ്ചാൽ: ഓരോ കുട്ടിയും ഒരു തൊഴിൽ നൈപുണ്യമെങ്കിലും നേടിയിരിക്കണം എന്ന ഉദ്ദേശത്തോടെ വടുവഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു. തൊഴിൽ പരിശീലനത്തിന്…

error: Content is protected !!