സൗദിയിലെ മരുഭൂമിയിൽ യുവാക്കൾക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ദിശയറിയാത അകപ്പെട്ട തെലങ്കാന സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തി. കരിംനഗർ നിവാസിയായ മുഹമ്മദ് ഷെഹ്സാദ് ഖാൻ, സുഹൃത്തും റബ് അൽ ഖാലി…
വിവാഹ രജിസ്റ്റര് സര്ട്ടിഫിക്കറ്റിലെ പേര് തിരുത്താനായി ഓടേണ്ട, ഇനി പെട്ടന്ന് തിരുത്താം; നിര്ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്
വിവാഹ രജിസ്റ്ററിലെ സര്ട്ടിഫിക്കറ്റിലെ പേര് പെട്ടന്ന് തിരുത്തണോ ? അതിനായി ഇനി ഒടണ്ട, നിര്ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്ഗസറ്റില് പേരുമാറ്റിയാല് ഇനി മുതല് വിവാഹ രജിസ്റ്ററിലെ സര്ട്ടിഫിക്കറ്റിലും…
സൂക്ഷ്മ ആസൂത്രണം: സർവ്വേ പൂർത്തിയായതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ
കൽപ്പറ്റ:മുഴുവൻ കുടുംബങ്ങളേയും കുറഞ്ഞ സമയം കൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിക്കാൻ സാധിച്ചത് എല്ലാവരും കൂട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമാണ്. ഇതിനായി അഹോരാത്രം പരിശ്രമിച്ച ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും സന്നദ്ധ പ്രവർത്തകരേയും കളക്ടർ…
സ്കോളർഷിപ്പ്, ക്യാഷ് അവാർഡ് അപേക്ഷ ക്ഷണിച്ചു
കൽപറ്റ: കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കും ക്യാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സ് തിരഞ്ഞെടുത്ത പ്ലസ്…
ശരീരഭാഗങ്ങൾ ലഭിച്ചു, കണ്ടെത്തിയത് അസ്ഥിയും മുടിയും ഉൾപ്പെടെ 6 ശരീരഭാഗങ്ങൾ കണ്ടെത്തി.
മേപ്പാടി:മുണ്ടക്കൈ-ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉൾപ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. ശരീര ഭാഗങ്ങൾ…
നടൻ സിദ്ദിഖിന്റെ രാജി അർഹിക്കുന്നത് ;നടന് റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായി:യുവ നടി രേവതി സമ്പത്ത്
തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത്…
മാനന്തവാടിയില് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവര് മരിച്ചു; 26 പേര്ക്ക് പരിക്ക്
പത്തനംതിട്ട കുളനടയിൽ വാഹനാപകടം. ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ ഡ്രൈവർ മരിച്ചു. 26-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്.…
ബൈക്ക് അപകടത്തിൽ പരിക്കേറ്റ്:ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
ബത്തേരി :മൂലങ്കാവ് വട്ടുവാടി സ്വദേശി അക്ഷയ് (24) ആണ് മരിച്ചത്. വടക്കേമുറിയിൽ ഷാജിയുടെ മകനാണ്. ബത്തേരി ബഡ്ജറ്റ് ഫാർമയിലെ മുൻജീവനക്കാരനായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച മൂലങ്കാവ് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ…
യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി : നായ്ക്കട്ടി പാമ്പുംകൊല്ലി ഊരിലെ രവി (40) യെയാണ് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. തിരച്ചിലിനിടെ ഇന്ന് രാവിലെ…
