യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി : നായ്ക്കട്ടി പാമ്പുംകൊല്ലി ഊരിലെ രവി (40) യെയാണ് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. തിരച്ചിലിനിടെ ഇന്ന് രാവിലെ…

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് രഞ്ജിത്ത്; നടപടി ബംഗാളി നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് സംവിധായകന്‍ രഞ്ജിത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. രഞ്ജിത്തുമായി ബന്ധപ്പെട്ട…

ഉരുൾപൊട്ടൽ ദുരന്തം തിരച്ചിൽ പുനരാരംഭിച്ചു

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ വർക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. റിപ്പൺ ആനടിക്കാപ്പ് നിന്നും 14 അംഗ തിരച്ചിൽ സംഘം പുറപ്പെട്ടു. സൺറൈസ് വാലി, പരപ്പൻപാറ, സൂചിപ്പാറ…

ശ്രീലേഖ ഉയർത്തിയ ലൈംഗികാരോപണ കൊടുങ്കാറ്റിൽ അടിതെറ്റി രഞ്ജിത്ത്, അനിവാര്യമായ രാജി ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണ കൊടുങ്കാറ്റിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അടിതെറ്റി രാജിവക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളിൽ…

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവച്ചു

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. പ്രസിഡൻറ് മോഹൻലാലിനെ രാജ കത്ത് ഈമെയിലിൽ അയക്കുകയായിരുന്നു. ഗുരുതരമായ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്.…

മുണ്ടക്കൈ ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

മേപ്പാടി : മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. വൈകിട്ട് മൂന്നരവരെ ആനടിക്കാപ്പ് – സൂചിപ്പാറ മേഖലയിൽ പ്രത്യേക തിരച്ചിൽ നടത്താനാണ് തീരുമാനം. ഇന്നലെ ചീഫ്…

എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൽപ്പറ്റ പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി. എം.എയും കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ് തു. രാവിലെ പട്രോളിങ് ഡ്യൂട്ടിക്കിടെ കൽപ്പറ്റ വെള്ളാരം കുന്ന് ബസ്റ്റോപ്പിന് സമീപത്ത്…

ഏഴാംതരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി

കല്‍പ്പറ്റ  :സാക്ഷരതാ മിഷന്‍ ഏഴാംതരം തുല്യതാ കോഴ്സിന്റെ പതിനേഴാം ബാച്ചുകാരുടെ പൊതുപരീക്ഷയ്ക്ക് തുടക്കമായി. ആദ്യ ദിവസം മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളും രണ്ടാം ദിവസമായ ഇന്ന് (ഓഗസ്റ്റ്…

ബത്തേരിയിൽ സർവീസ് ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളി മരിച്ചു

സുൽത്താൻബത്തേരി ഹാപ്പി സെവൺ ഡെയ്‌സ് ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ കയറ്റിയിറക്കുന്ന സർവീസ് ലിഫ്റ്റ് താഴേക്ക് പതിച്ച് തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി യോഗേ ന്ദ്രപ്രസാദ് (35) ആണ്…

മേപ്പാടി സ്കൂൾ 27ന് തുറക്കും

കൽപ്പറ്റ :ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിലെ സ്കൂൾ 27ന് തുറക്കും. മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന മേപ്പാടിയിലെ സ്കൂ‌ളുകളാണ് 27 മുതൽ അധ്യയനം പുനരാരംഭിക്കുമെന്ന്…

error: Content is protected !!