മേപ്പാടി സ്കൂൾ 27ന് തുറക്കും

കൽപ്പറ്റ :ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിലെ സ്കൂൾ 27ന് തുറക്കും. മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന മേപ്പാടിയിലെ സ്കൂ‌ളുകളാണ് 27 മുതൽ അധ്യയനം പുനരാരംഭിക്കുമെന്ന്…

യുവാവിന്റെ വയറ്റിൽനിന്ന് മൊബൈൽ ഫോൺ പുറത്തെടുത്തു

കയ്റോ – ഈജിപ്‌തിൽ കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് മെഡിക്കൽ ഓപ്പറേഷനിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. ഗർബിയ ഗവർണറേറ്റിലെ തന്താ യൂനിവേഴ്സിറ്റി ആശുപത്രി വയറുവേദന…

ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ പുനരാരംഭിക്കുന്നു

മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്ക് വേ ണ്ടി തിരച്ചിൽ പുനരാരംഭിക്കുന്നു. നാളെ പ്രത്യേക സംഘം തിരച്ചിൽ നടത്തും. റിപ്പൺ ആനടിക്കാപ്പ് മുതൽ ചാലിയാർ ഭാഗത്താണ് തിരച്ചിൽ നടത്തുക. രാവിലെ…

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്, അതുമൂലം നഷ്ടമായത് 9ചാൻസ്’- നടി ശ്വേത മേനോൻ

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും അത് കാരണം ഒമ്പതോളം ചാൻസ് നഷ്ടമായെന്നും നടി ശ്വേതാ മേനോൻ. കാസ്റ്റിംഗ് കൗച്ച് സിനിമയിൽ ഉണ്ട്. ഇതിനെതിരെ കർശനമായ നിയമം വരണം.…

കഞ്ചാവുമായി യുവാവ് പിടിയിൽ

പെരിക്കല്ലൂർ :  ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പെരിക്കല്ലൂർ ഭാഗത്ത് കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും വയനാട് ആന്റ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്കോഡ് ഇൻസ്പെക്ടർ പി…

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം:17 കുടുംബങ്ങളിൽ ആരും ശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി:വയനാട് മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ 17 കുടുംബങ്ങളിൽ ആരും ശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഈ കുടുംബങ്ങളിലായി 65 പേരാണ് നഷ്ടപ്പെട്ടത്. 119 പേരെ ഇപ്പോഴും…

കോളറ;രണ്ട് പേർക്ക് കൂടി പോസിറ്റീവ്

ബത്തേരി :കോളറ സ്ഥിരീകരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴി ഞ്ഞദിവസം പരിശോധനയക്കയച്ച സാമ്പിളുകളിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ…

ആശാവര്‍ക്കര്‍ നിയമനം

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 14,15 വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. വാര്‍ഡുകളില്‍ സ്ഥിര താമസക്കാരായ 25- 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം.   അപേക്ഷകര്‍ പത്താം ക്ലാസ്…

ലാബ് ടെക്‌നീഷന്‍ കൂടിക്കാഴ്ച

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍ തസ്തിയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ ലബോറട്ടറിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത.   കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍…

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ശിഖർ ധവാൻ വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നെന്നാണ് ധവാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്…

error: Content is protected !!